Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമന്ത്രി...

മന്ത്രി നിർമലയെക്കുറിച്ച പരാമർശം: രാഹുലിന്​ വനിത കമീഷൻ നോട്ടീസ്

text_fields
bookmark_border
മന്ത്രി നിർമലയെക്കുറിച്ച പരാമർശം: രാഹുലിന്​ വനിത കമീഷൻ നോട്ടീസ്
cancel

വ​നി​ത ക​മീ​ഷ​​​േ​ൻ​റ​ത്​ ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്നും സോ​ണി​യ ഗാ​ന്ധി​യെ അ​ധി​ക്ഷേ​പി​ച്ച ന​രേ​ന്ദ്ര മേ ാ​ദി​​ക്ക്​ എ​ന്തു​കൊ​ണ്ട്​ നോ​ട്ടീ​സ്​ അ​യ​ക്കു​ന്നി​ല്ലെ​ന്നും കോ​ൺ​ഗ്ര​സ്​
ന്യൂ​ഡ​ൽ​ഹി: പ്ര​തി​ര ോ​ധ​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നെ​ക്കു​റി​ച്ച കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ​രാ​മ​ർ​ശ ​ത്തി​ൽ വി​ശ​ദീ​ക​ര​ണം​തേ​ടി ദേ​ശീ​യ വ​നി​ത ക​മീ​ഷ​ൻ രാ​ഹു​ലി​ന്​ നോ​ട്ടീ​സ​യ​ച്ചു. ഏ​ത്‌ സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു പ​രാ​മ​ർ​ശ​മെ​ന്ന് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ക​ത്തി​ൽ ‍ആ​വ​ശ്യ​പ്പെ​ടു​ന്നു. പൊ​തു​പ്ര​വ​ർ​ത്ത​ക​നെ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹം ഇ​ത്ത​രം സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്ത​രു​താ​യി​രു​ന്നു​വെ​ന്നും ക​മീ​ഷ​ൻ അ​ധ്യ​ക്ഷ രേ​ഖ ശ​ർ​മ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, വ​നി​ത ക​മീ​ഷ​​​േ​ൻ​റ​ത്​ ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്നും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ വേ​ള​യി​ൽ സോ​ണി​യ ഗാ​ന്ധി​യെ അ​ധി​ക്ഷേ​പി​ച്ച ന​രേ​ന്ദ്ര മോ​ദി​​ക്ക്​ എ​ന്തു​കൊ​ണ്ട്​ നോ​ട്ടീ​സ്​ അ​യ​ക്കു​ന്നി​ല്ലെ​ന്നും കോ​ൺ​ഗ്ര​സ്​ വ​ക്​​താ​വ്​ ആ​ന​ന്ദ്​ ശ​ർ​മ ചോ​ദി​ച്ചു.

രാ​ഷ്​​ട്രീ​യ​പ്രേ​രി​ത​മാ​ണ്​ വ​നി​ത ക​മീ​ഷ​ൻ ന​ട​പ​ടി​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ജ​യ്‌​പു​രി​ലെ സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു രാ​ഹു​ലി​​​െൻറ വി​വാ​ദ പ്ര​സ്താ​വ​ന. റ​ഫാ​ൽ വി​ഷ​യ​ത്തി​ൽ ത​ങ്ങ​ൾ ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക്​ മ​റു​പ​ടി പ​റ​യാ​ൻ ഒ​രു സ്​​ത്രീ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി 56 ഇ​ഞ്ച് നെ​ഞ്ച​ള​വു​ള്ള കാ​വ​ൽ​ക്കാ​ര​ൻ ഓ​ടി​യൊ​ളി​ച്ചെ​ന്നാ​യി​രു​ന്നു രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വി​മ​ർ​ശ​നം.
അ​തെ​യെ​ന്നോ അ​ല്ലെ​ന്നോ ഉ​ത്ത​രം പ​റ​യാ​നു​ള്ള ചോ​ദ്യ​മാ​ണ് താ​ൻ ഉ​ന്ന​യി​ച്ച​ത്.

പ​ക്ഷേ, ര​ണ്ട​ര​മ​ണി​ക്കൂ​ർ പ്ര​സം​ഗി​ച്ചി​ട്ടും അ​വ​ർ​ക്ക് കാ​വ​ൽ​ക്കാ​ര​നെ ര​ക്ഷി​ക്കാ​നാ​യി​ല്ലെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsRahul Gandhi
News Summary - NCW issues notice to Rahul Gandhi for 'misogynistic' remarks-India News
Next Story