Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സവാള കയറ്റുമതി നിരോധനം: പ്രധാനമന്ത്രിക്ക്​ ഉള്ളി പാർസലയച്ച്​ പ്രതിഷേധം
cancel
Homechevron_rightNewschevron_rightIndiachevron_rightസവാള കയറ്റുമതി...

സവാള കയറ്റുമതി നിരോധനം: പ്രധാനമന്ത്രിക്ക്​ ഉള്ളി പാർസലയച്ച്​ പ്രതിഷേധം

text_fields
bookmark_border

മും​ബൈ: സ​വാ​ള ക​യ​റ്റു​മ​തി നി​രോ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ മ​ഹാ​രാ​ഷ്​​ട്ര എ​ൻ.​സി.​പി​യു​ടെ വ​നി​താ ഘ​ട​കം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും മ​ഹാ​രാ​ഷ്​​ട്ര ഗ​വ​ർ​ണ​ർ ഭ​ഗ​ത്​ സി​ങ്​ കോ​ശി​യാ​രി​ക്കും സ​വാ​ള പാ​ർ​സ​ൽ അ​യ​ച്ചു. അ​ഞ്ച്​ കി​ലോ വീ​തം പോ​സ്​​റ്റ​ൽ വ​കു​പ്പ്​ വ​ഴി​യാ​ണ്​ പാ​ർ​സ​ല​യ​ച്ച​ത്. പു​റ​മെ, പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ അ​യ​ക്കാ​ൻ 36 ജി​ല്ല​ക​ളി​ൽ ക​ല​ക്ട​ർ​മാ​രെ​യും പാ​ർ​സ​ൽ ഏ​ൽ​പി​ച്ചു.

ഇ​ത്​ പ്ര​ധാ​ന​മ​ന്ത്രി​ക്കു​ള്ള വൈ​കി​യ ജ​ന്മ​ദി​ന സ​മ്മാ​ന​മാ​ണെ​ന്നും ഉ​ള്ളി ക​ർ​ഷ​ക​രു​ടെ ക​ണ്ണീ​രി​ലേ​ക്കു​ള്ള ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലാ​ണെ​ന്നും സം​സ്​​ഥാ​ന അ​ധ്യ​ക്ഷ രു​പാ​ലി ച​ക​ങ്ക​ർ പ​റ​ഞ്ഞു. വാ​യി​ൽ തോ​ന്നി​യ​ത്​ വി​ളി​ച്ചു പ​റ​യു​ന്ന​വ​ർ​ക്ക്​ കൂ​ടി​ക്കാ​ഴ്​​ച​ക്ക്​ സ​മ​യ​മ​നു​വ​ദി​ക്കു​ന്ന ഗ​വ​ർ​ണ​ർ​ക്ക്​ പ​ക്ഷേ ഉ​ള്ളി ക​ർ​ഷ​ക​രെ കാ​ണാ​ൻ നേ​ര​മി​ല്ല. അ​തി​നാ​ലാ​ണ്​ ഗ​വ​ർ​ണ​ർ​ക്കും പാ​ർ​സ​ല​യ​ച്ച​തെ​ന്ന്​ രു​പാ​ലി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ncpExport Ban
News Summary - ncp sends onions to narendra modi
Next Story