Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനുള്ള ബില്ലുമായി സുപ്രിയ സുലെ എം. പി

text_fields
bookmark_border
സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനുള്ള ബില്ലുമായി സുപ്രിയ സുലെ എം. പി
cancel
Listen to this Article

ന്യൂഡൽഹി: സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനും ഭിന്നലിംഗക്കാർക്ക് അർഹമായ വൈവാഹിക അവകാശങ്ങൾ നൽകുന്നതിനുമുള്ള സ്വകാര്യ ബിൽ പാർലമെന്റിൽ അവതരിപ്പിച്ച് നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) എം. പി സുപ്രിയ സുലെ.

രണ്ട് പങ്കാളികളും പുരുഷന്മാരാണെങ്കിൽ വിവാഹപ്രായം 21 വയസും സ്ത്രീ പങ്കാളികൾക്ക് 18 വയസും ആയി നിജപ്പെടുത്താൻ ബിൽ നിർദ്ദേശിക്കുന്നു.


1954ലെ സ്‌പെഷ്യൽ മാര്യേജ് ആക്‌ടിന്റെ വിവിധ വകുപ്പുകൾ ഭേദഗതി ചെയ്തുകൊണ്ട് 'ഭർത്താവ്', 'ഭാര്യ' എന്നീ വാക്കുകൾക്ക് പകരം 'ഇണ' എന്ന് മാറ്റണമെന്നും ബിൽ നിർദ്ദേശിക്കുന്നു. ബിൽ അവതരിപ്പിച്ചത് സംബന്ധിച്ച് വിശദമായി എം.പി ട്വിറ്ററിൽ വിവരം പങ്കുവെച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - NCP MP Supriya Sule Introduces Bill to Legalise Same-Sex Marriage
Next Story