Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരോഗ്യനില മോശമായി; ശരദ് പവാർ ആശുപത്രിയിൽ

text_fields
bookmark_border
ആരോഗ്യനില മോശമായി; ശരദ് പവാർ ആശുപത്രിയിൽ
cancel

മുംബൈ: ആരോഗ്യനില മോശമായ എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് ശരദ് പവാറിനെ പ്രവേശിപ്പിച്ചത്.

ബുധനാഴ്ചയോടെ ആശുപത്രി വിടാനാകുമെന്ന് എൻ.സി.പി അധികൃതർ പറഞ്ഞു. ആശുപത്രി വിട്ട ശേഷം ശരദ് പവാർ നവംബർ നാല്, അഞ്ച് തീയതികളിൽ ഷിര്‍ദിയില്‍ നടക്കുന്ന പാർട്ടി ക്യാമ്പുകളിൽ പ​ങ്കെടുക്കുമെന്നും എൻ.സി.പി വ്യക്തമാക്കി. ഇക്കഴിഞ്ഞ ഏപ്രിൽ 11നും ശരദ് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - NCP chief Sharad Pawar hospitalised in Mumbai after his health deteriorates
Next Story