Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊലീസിന്​ വിവരം ചോർത്തുന്നവരെന്ന് സംശയം; രണ്ടു ഗ്രാമീണരെ നക്​സലുകൾ ​വധിച്ചു

text_fields
bookmark_border
പൊലീസിന്​ വിവരം ചോർത്തുന്നവരെന്ന് സംശയം; രണ്ടു ഗ്രാമീണരെ നക്​സലുകൾ ​വധിച്ചു
cancel

ബലാഘട്ട്​(മധ്യപ്രദേശ്​): മധ്യപ്രദേശിലെ ബലാഘട്ട്​ ജില്ലയിൽ രണ്ടു ഗ്രാമീണരെ നക്​സലുകൾ വെടിവെച്ചുകൊന്നു. സന്തോഷ്​ (48), ജഗദീഷ്​ യാദവ്​ (45) എന്നിവരാണ്​ കൊല്ലപ്പെട്ടത്​.

ഇവർ പൊലീസിന്​ വിവരം ചോർത്തുന്നവരാണെന്ന്​ കരുതിയാണ്​ കൊലയെന്ന്​ വാർത്ത ഏജൻസി റിപ്പോർട്ട്​ ചെയ്​തു. ശനിയാഴ്​ച പുലർച്ചയാണ്​ സംഭവം. പൊലീസ്​ അന്വേഷണം ആരംഭിച്ചു.

തങ്ങളെ ഒറ്റുന്നവരെ വെറുതെ വിടില്ലെന്ന്​ പ്രഖ്യാപിക്കുന്ന ലഘുലേഖകൾ അക്രമികൾ വിതരണം ചെയ്​തു. നക്​സൽ നടപടിയെ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാൻ അപലപിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Naxals kill two villagers in Madhya Pradesh
Next Story