Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഝാർഖണ്ഡിൽ സുരക്ഷാസേനക്ക് നേരെ നക്സൽ ആക്രമണം

text_fields
bookmark_border
anti-naxal-force
cancel

റാഞ്ചി: ഝാർഖണ്ഡിൽ സുരക്ഷാസേനക്ക് നേരെ നക്സലുകളുടെ ബോംബ് ആക്രമണം. 15 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇതിൽ എട ്ടോളം പേർ കോബ്ര ഫോഴ്സിലെയും ബാക്കിയുള്ളവർ ഝാർഖണ്ഡ് പൊലീസിലെയും അംഗങ്ങളാണ്.

ഝാർഖണ്ഡിലെ സരൈകേല മേഖലയിലെ കുചൈ ഏരിയയിലാണ് സംഭവം. നക്സൽ വിരുദ്ധ സേനയായ 209 കോബ്ര ഫോഴ്സും ഝാർഖണ്ഡ് പൊലീസും സംയുക്തമായി തിരച്ചിൽ നടത്തുന്നതിനിടെയാണ് ഐ.ഇ.ഡി ബോംബ് പൊട്ടിത്തെറിച്ചത്.

പരിക്കേറ്റവരെ ഹെലികോപ്റ്റർ മാർഗം റാഞ്ചിയിലെ ആശുപത്രിയിൽ എത്തിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Naxal Attack to Anti Naxal Force -India News
Next Story