Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നാവികസേന പട്രോൾ വിമാനം ഇനി മ്യൂസിയം
text_fieldsbookmark_border
വിശാഖപട്ടണം: നാവികസേനയുടെ പട്രോൾ വിമാനമായ ടി.യു-142എം 29 വർഷത്തെ സേവനം അവസാനിപ്പിച്ചു. നാവികസേന ഉപേക്ഷിച്ച വിമാനം ആന്ധ്രപ്രദേശിനു കൈമാറി. വിമാനം മ്യൂസിയമായി പരിവർത്തിപ്പിക്കാനാണ് ചന്ദ്രബാബു നായിഡു സർക്കാറിെൻറ തീരുമാനം.
അന്തർവാഹിനി വേധക യുദ്ധവിമാനമായിരുന്ന ടി.യു.142 എം 1988ലാണ് വ്യോമസേനയിലെത്തിയത്. കഴിഞ്ഞമാസം 29നാണ് വിമാനം ഡികമീഷൻ ചെയ്തത്.
Next Story
