Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാവികസേനയുടെ യുദ്ധ വിമാനം മംഗളൂരുവില്‍ ഇടിച്ചിറക്കി

text_fields
bookmark_border
നാവികസേനയുടെ യുദ്ധ വിമാനം മംഗളൂരുവില്‍ ഇടിച്ചിറക്കി
cancel

ന്യൂഡല്‍ഹി/മംഗളൂരു: ഇന്ത്യന്‍ നാവികസേനയുടെ എം.ഐ.ജി 29 കെ യുദ്ധവിമാനം പറക്കുന്നതിനിടെ തകരാറു കണ്ടത്തെിയതിനെ തുടര്‍ന്ന് മംഗളൂരു വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്ങ് നടത്തി. ലാന്‍ഡിങ്ങിനിടെ ടയര്‍ പൊട്ടുകയും ചെയ്തതോടെ റണ്‍വേയില്‍ ഏറെനേരം നിര്‍ത്തിയിടേണ്ടിവന്നു.

മൂന്നു മണിക്കൂറോളം വിമാനം റണ്‍വെയില്‍ തടസ്സം സൃഷ്ടിച്ചതോടെ എട്ട് വിമാനങ്ങളെ ഇത് ബാധിച്ചു. നാവികസേന വക്താവ് ക്യാപ്റ്റന്‍ ഡി.കെ ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്. വൈകുന്നേരം എട്ടു മണിയോടെയാണ് റണ്‍വേ പ്രവര്‍ത്തനയോഗ്യമാക്കിയത്. മംഗളൂരുവില്‍ നിന്ന് നിരവധി വിമാനങ്ങള്‍ ബംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Navy MiG 29K makes emergency landing at Mangaluru airport
Next Story