Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി കറുത്ത...

ബി.ജെ.പി കറുത്ത ബ്രിട്ടീഷുകാരെന്ന്​ സിദ്ദു

text_fields
bookmark_border
ബി.ജെ.പി കറുത്ത ബ്രിട്ടീഷുകാരെന്ന്​ സിദ്ദു
cancel

ന്യൂ​ഡ​ൽ​ഹി: ബി.​ജെ.​പി​ക്കെ​തി​രെ​യും പ്ര​ധാ​ന​മ​​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ​യും കോ​ൺ​ഗ്ര​സ്​ ​നേ​താ​വ്​ ന​വ്ജോ​ത് സി​ങ് സി​ദ്ദു​വി​​​െൻറ പ​രി​ഹാ​സ​വും ക​ട​ന്നാ​ക്ര​മ​ണ​വും. ബി.​ജെ.​പി ക​റു​ത്ത ബ്രി​ട് ടീ​ഷു​കാ​രാ​ണ്.
വെ​ള്ള​ക്കാ​രി​ല്‍നി​ന്നും സ്വാ​ത​ന്ത്ര്യം നേ​ടി​ത്ത​ന്ന​തു കോ​ണ്‍ഗ്ര​സാ​ണ്. ഇ​നി ക​റു​ത്ത വെ​ള്ള​ക്കാ​രി​ല്‍നി​ന്നും രാ​ജ്യ​ത്തെ സ്വ​ത​ന്ത്ര​മാ​ക്ക​ണ​മെ​ന്നും സി​ദ്ദു പ​റ​ഞ്ഞു.

കോ​ണ്‍ഗ്ര​സ് മൗ​ലാ​ന ആ​സാ​ദി​േ​ൻ​റ​യും മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ​യും പാ​ര്‍ട്ടി​യാ​ണ്. മോ​ദി ന​വ​വ​ധു​വി​നെ​പ്പോ​ലെ​യാ​ണ്. അ​വ​ര്‍ കു​റ​ച്ച് ച​പ്പാ​ത്തി​ക​ളേ ഉ​ണ്ടാ​ക്കു​ന്നു​ള്ളൂ. പ​ക്ഷേ, വ​ള​ക​ള്‍കൊ​ണ്ടു ശ​ബ്​​ദ മു​ണ്ടാ​ക്കു​ന്ന​തി​നാ​ൽ കൂ​ടു​ത​ല്‍ ജോ​ലി​ചെ​യ്യു​ന്ന​താ​യി അ​യ​ല്‍വാ​സി​ക​ള്‍ ക​രു​തും. ഇ​തു​ത​ന്നെ​യാ​ണു മോ​ദി സ​ര്‍ക്കാ​റും ചെ​യ്യു​ന്ന​ത്. കാ​വ​ല്‍ക്കാ​ര​ന്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത് അം​ബാ​നി​ക്കു വേ​ണ്ടി​യാ​ണെ​ന്നും സി​ദ്ദു പ​രി​ഹ​സി​ച്ചു. ശ​നി​യാ​ഴ്​​ച ഇ​ന്ദോ​റി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ്​ റാ​ലി​യി​ൽ സം​സാ​രി​ക്കേ​യാ​ണ്​ സി​ദ്ദു​വി​​​െൻറ പ​രാ​മ​ർ​ശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:navjot singh sidhu
News Summary - navjot singh sidhu-indian ews
Next Story