Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസിദ്ദു പഞ്ചാബ്​...

സിദ്ദു പഞ്ചാബ്​ മന്ത്രിസഭയിൽ നിന്ന്​ രാജിവെച്ചു

text_fields
bookmark_border
സിദ്ദു പഞ്ചാബ്​ മന്ത്രിസഭയിൽ നിന്ന്​ രാജിവെച്ചു
cancel

ന്യൂഡൽഹി: നവ്​ജ്യോദ്​ സിങ്​ സിദ്ദു പഞ്ചാബ്​ മന്ത്രിസഭയിൽ നിന്ന്​ രാജിവെച്ചു. ട്വിറ്ററിലൂടെയായിരുന്നു രാജി പ്രഖ്യാപനം. രാജിവെക്കുന്ന വിവരം രാഹുൽ ഗാന്ധിയെ നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്ന്​ സിദ്ദു പറഞ്ഞു.ജൂൺ 10ന്​ തന്നെ താൻ രാഹുൽ ഗാന്ധിക്ക്​ രാജിക്കത്ത്​ സമർപ്പിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്​തമാക്കി.

ത​ദ്ദേശസ്വയംഭരണ വകുപ്പിൽ നിന്ന്​ മാറ്റിയതിൽ പ്രതിഷേധിച്ചാണ്​ സിദ്ദു രാജിവെച്ചതെന്ന റിപ്പോർട്ടുകൾ പുറത്ത്​ വരുന്നുണ്ട്​. കഴിഞ്ഞ മാസമാണ്​ സിദ്ദുവിനെ​ തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്ന്​ മാറ്റിയത്​. പകരം ഊർജ വകുപ്പായിരുന്നു നൽകിയത്​. എന്നാൽ, വകുപ്പ്​ മാറ്റാനുള്ള മുഖ്യമന്ത്രി ക്യാപ്​റ്റൻ അമരീന്ദർ സിങ്ങിൻെറ തീരുമാനത്തിൽ സിദ്ദുവിന്​ കടുത്ത പ്രതിഷേധമുണ്ടായിരുന്നുവെന്നാണ്​ റിപ്പോർട്ടുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsNavjot SidhuPunjab cabinet
News Summary - Navjot Sidhu resigns from Punjab cabinet-india
Next Story