Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപട്ടികജാതി പട്ടികവർഗ...

പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെ അപകീർത്തി പരാമർശം; യുവാവിനെതിരെ കേസ്

text_fields
bookmark_border
പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെ അപകീർത്തി പരാമർശം; യുവാവിനെതിരെ കേസ്
cancel

മുംബൈ: പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ നവി മുംബൈ സ്വദേശിക്കെതിരെ കേസ്. അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദിലീപ് സെഹെരക്കറിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഫേസ്ബുക്കിൽ പങ്കുവെച്ച് വീഡിയോയിലായിരുന്നു ദിലീപ് പട്ടികജാതി-പട്ടിക വർഗ വിഭാഗത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയത്. ഈ വിഭാഗക്കാരെ പ്രതി വാക്കാൽ അധിക്ഷേപിക്കുകയും ഇവർക്കെതിരെ വധഭീഷണി ഉയർത്തുകയും ചെയ്തതായി പരാതിക്കാരൻ ആരോപിച്ചു.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsSC/STArrest
News Summary - Navi mumbai man booked for sharing derrogatory remarks against sc/st community via facebook
Next Story