Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബ്രഹ്​മോസ്​ നാവിക...

ബ്രഹ്​മോസ്​ നാവിക പതിപ്പ്​ വിജയകരം

text_fields
bookmark_border
ബ്രഹ്​മോസ്​ നാവിക പതിപ്പ്​ വിജയകരം
cancel

ന്യൂ​ഡ​ൽ​ഹി: ബ്ര​ഹ്​​​മോ​സ്​ സൂ​പ്പ​ർ​സോ​ണി​ക്​ ക്രൂ​സ്​ മി​സൈ​ലി​െൻറ നാ​വി​ക പ​തി​പ്പ്​ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു. ക​പ്പ​ലി​ൽ നി​ന്ന്​ തെ​ടു​ത്തു​വി​ട്ടാ​യി​രു​ന്നു​ പ​രീ​ക്ഷ​ണം. നാ​വി​ക സേ​ന ആ​റ്​ മാ​സം മു​മ്പ്​ അ​റ​ബി​ക്ക​ട​ലി​ലും സ​മാ​ന പ​രീ​ക്ഷ​ണം ന​ട​ത്തി​യി​രു​ന്നു.

ബ്ര​ഹ്​​മോ​സി​​ന്​ ക​ര, നാ​വി​ക, വ്യോ​മ പ​തി​പ്പു​ക​ളു​ണ്ട്. ഇ​വ​യു​ടെ പ​രീ​ക്ഷ​ണ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്നി​രു​ന്നു. ക​ര​യി​ൽ നി​ന്ന്​ ക​ര​യി​ലേ​ക്ക്​ തൊ​ടു​ത്തു​വി​ടാ​വു​ന്ന മി​സൈ​ൽ ക​ഴി​ഞ്ഞ മാ​സം 24ന്​ ​വി​ജ​യ​ക​ര​മാ​യി പ​​രീ​ക്ഷി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brahmos misilenaval version
News Summary - naval version of BrahMos missile test successful
Next Story