You are here

‘മീ ടൂ’: ഇരകൾക്ക്​ തുണയാകുമെന്ന്​ ദേശീയ വനിത കമീഷൻ

22:18 PM
10/10/2018
mee-too

ന്യൂ​ഡ​ൽ​ഹി: ‘മീ ​ടൂ’ കാ​മ്പ​യി​നി​​െൻറ ഭാ​ഗ​മാ​യി വെ​ളി​പ്പെ​ടു​ത്ത​ലി​ന്​ ത​യാ​റാ​യ​വ​ർ​ക്ക്​ ​ സ​ഹാ​യം ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്ന്​ ദേ​ശീ​യ വ​നി​ത ക​മീ​ഷ​ൻ. തൊ​ഴി​ലി​ട​ങ്ങ​ളി​ൽ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന്​ ഇ​ര​യാ​യ​വ​ർ പ​രാ​തി ന​ൽ​ക​ണ​മെ​ന്ന്​ ക​മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. സ്​​ത്രീ ജീ​വ​ന​ക്കാ​രു​ടെ  സു​ര​ക്ഷി​ത​ത്വ​വും അ​ന്ത​സ്സും ഉ​റ​പ്പു​വ​രു​ത്തും. വെ​ളി​പ്പെ​ടു​ത്ത​ലി​ന്​ ത​യാ​റാ​യ സ്​​ത്രീ​ക​ളെ ക​മീ​ഷ​ൻ പ്ര​ശം​സി​ച്ചു. 

പ​ല​രും ത​ങ്ങ​ളെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​വ​രു​ടെ പേ​രു​ക​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത​ല്ലാ​തെ നി​യ​മ​ന​ട​പ​ടി​ക്ക്​ ത​യാ​റാ​യി​രു​ന്നി​ല്ല. ഇ​തേ തു​ട​ർ​ന്നാ​ണ്​ വ​നി​ത ക​മീ​ഷ​ൻ രം​ഗ​ത്തു​വ​ന്ന​ത്. 
ഒ​ക്​​ടോ​ബ​ർ അ​ഞ്ചി​നു​​ശേ​ഷം നി​ര​വ​ധി സ്​​ത്രീ​ക​ളാ​ണ്​ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന്​ ശ്ര​മി​ച്ച​താ​യി വെ​ളി​പ്പെ​ടു​ത്തി​യ​ത്. 

Loading...
COMMENTS