Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

​നാഷണൽ സ്​കൂൾ ഒാഫ്​ ഡ്രാമ അധ്യാപകനെതിരെ ലൈംഗികാരോപണം

text_fields
bookmark_border
​നാഷണൽ സ്​കൂൾ ഒാഫ്​ ഡ്രാമ അധ്യാപകനെതിരെ ലൈംഗികാരോപണം
cancel

ന്യൂഡൽഹി: നാഷണൽ സ്​കൂൾ ഒാഫ്​ ഡ്രാമ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന്​  വിദ്യാർഥിയുടെ പരാതി.ഗസ്​റ്റ്​ അധ്യാപകനായി എത്തിയ 62 കാരനെതിരെയാണ്​ ​വിദ്യാർഥി പരാതി നൽകിയിരിക്കുന്നത്​. 

പരീക്ഷ സംഘടിപ്പിക്കാനെത്തിയ ഗസ്​റ്റ്​ അധ്യാപകൻ പീഡിപ്പിച്ചന്നാണ്​ പരാതി. നാടകത്തി​​​െൻറ ഒരു ഭാഗം അഭിനയിച്ചു കാണിക്കാൻ ആവശ്യപ്പെട്ട അധ്യാപകൻ അനുചിതമായ രീതിയിൽ ശരീരത്തിൽ സ്​പർശിക്കുകയായിരുന്നു​വെന്ന്​ പരാതിയിൽ പറയുന്നു. 

വിദ്യാർഥിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കേസെടുത്തു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - National School Of Drama Student Alleges Molestation By Teacher- India news
Next Story