Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തീവ്രവാദ ഗൂഢാലോചന: ജമ്മു കശ്മീരിൽ 15 ഇടത്ത് എൻ.ഐ.എ പരിശോധന

text_fields
bookmark_border
NIA
cancel

കശ്മീർ: ജമ്മു കശ്മീരിൽ 15 ഇടങ്ങളിൽ എൻ.ഐ.എ പരിശോധന. ഷോപിയാനിൽ മൂന്നിടങ്ങളിലും അനന്ത്നാഗിൽ നാലിടങ്ങളിലുംബാരാമുള്ളയിലും രജൗരിയിലും ഒരിടത്തും ശ്രീനഗറിലും പൂഞ്ചിലും ബുദ്ഗാമിലും രണ്ടിടത്തുവീതവുമാണ് പരിശോധന നടന്നത്. പാക് പിന്തുണയോടെയുള്ള തീവ്രവാദ ഗൂഢാലോചനാ കേസ് സംബന്ധിച്ചാണ് പരിശോധന.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - National Investigation Agency is conducting searches at 15 locations in Jammu and Kashmir
Next Story