Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദേശീയപാത സ്ഥലമേറ്റെടുപ്പ്: കേന്ദ്രത്തിന് വ്യക്തതയില്ലെന്ന് മന്ത്രി ജി.സുധാകരന്
text_fieldsbookmark_border
തിരുവനന്തപുരം: ദേശീയപാത സ്ഥലമേറ്റെടുപ്പില് കേന്ദ്രസർക്കാറിന് വ്യക്തതയില്ലെന്ന് മന്ത്രി ജി.സുധാകരന്. സ് ഥലമേറ്റെടുപ്പുമായി സംസ്ഥാനം മുന്നോട്ടു പോകുമ്പോള്‍ കേന്ദ്ര റവന്യൂമന്ത്രാലയം തണുപ്പന്‍ നിലപാടാണ് സ്വീകരിക്കുന്നത്. പാതക്കായി നേരത്തെ സ്ഥലം ഏറ്റെടുത്തവരുടെ സ്ഥലം വീണ്ടും ഏറ്റെടുക്കുമ്പോൾ പ്രത്യേക പരിഗണന നൽകണമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
ദേശീയപാത 66െൻറ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി.ഡി സതീശന് നല്കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി. കൂടുതല്‍ നഷ്ടപരിഹാരത്തിനായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുമെന്ന് മുഖ്യമന്ത്രിയും പറഞ്ഞു.
Next Story
