Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി റാലിക്കിടെ...

ബി.ജെ.പി റാലിക്കിടെ ദേശീയ പതാകയെ അപമാനിച്ചതായി കേസ്​

text_fields
bookmark_border
ബി.ജെ.പി റാലിക്കിടെ ദേശീയ പതാകയെ അപമാനിച്ചതായി കേസ്​
cancel

ജ​മ്മു: ജ​മ്മു-​ക​ശ്​​മീ​രി​ലെ ക​ഠ്​​വ​യി​ൽ ബി.​ജെ.​പി എം.​എ​ൽ.​എ ന​യി​ച്ച റാ​ലി​യി​ൽ ദേ​ശീ​യ പ​താ​ക ത​ല​കീ​ഴാ​യി പ്ര​ദ​ർ​ശി​പ്പി​െ​ച്ച​ന്ന പ​രാ​തി​യി​ൽ പൊ​ലീ​സ്​ കേ​സെ​ടു​ത്തു. മു​ൻ മ​ന്ത്രി​യും ക​ഠ്​​വ ജി​ല്ല​യി​ലെ മു​തി​ർ​ന്ന ബി.​ജെ.​പി നേ​താ​വു​മാ​യ രാ​ജീ​വ്​ ജ​സ്​​രോ​ട്യ ന​യി​ച്ച പ്ര​ക​ട​ന​ത്തി​ൽ ദേ​ശീ​യ പ​താ​ക ത​ല​കീ​ഴാ​യി പി​ടി​ച്ചെ​ന്ന്​, പ്ര​ദേ​ശ​വാ​സി​യാ​യ വി​നോ​ദ്​ നി​ജ്ജാ​വ​ൻ ക​ഠ്​​വ പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഇ​തി​നു തെ​ളി​വാ​യി വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളും ഹാ​ജ​രാ​ക്കി​യി​ട്ടു​ണ്ട്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന പാ​ർ​ട്ടി സ്​​ഥാ​നാ​ർ​ഥി​യു​ടെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​യി പ്ര​ക​ട​ന​മാ​യി നീ​ങ്ങി​യ പ്ര​വ​ർ​ത്ത​ക​രാ​ണ്​ ദേ​ശീ​യ പ​താ​ക​യെ അ​പ​മാ​നി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national flagFIRbjp rallyKathuainsulttricolor
News Summary - National flag displayed upside down in BJP rally in Kathua, FIR filed The FIR was filed against unknown persons for allegedly insulting the tricolor- India news
Next Story