Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിയറ്ററുകളില്‍ ദേശീയഗാനം; ഡല്‍ഹി ഹൈകോടതി വിശദീകരണം തേടി

text_fields
bookmark_border
തിയറ്ററുകളില്‍ ദേശീയഗാനം; ഡല്‍ഹി ഹൈകോടതി വിശദീകരണം തേടി
cancel
ന്യൂഡല്‍ഹി: സിനിമാ തിയറ്ററുകളില്‍ സിനിമ തുടങ്ങുന്നതിന് മുമ്പുള്ള നിര്‍ബന്ധിത ദേശീയഗാനവുമായി ബന്ധപ്പെട്ട പരാതിയില്‍ ഡല്‍ഹി ഹൈകോടതി കേന്ദ്ര- ഡല്‍ഹി ഗവണ്‍മെന്‍റുകളുടെ വിശദീകരണം തേടി. ചിഫ് ജസ്റ്റിസ് ജി. റോഷ്നി, ജസ്റ്റിസ് സംഗീത ദിന്‍ഗര സേഗള്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിശദീകരണം തേടിയത്. നിയമ ബിരുദധാരിയായ ഹര്‍ഷ് നാഗര്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - national anthem in theatres; Delhi High Court seeks government response
Next Story