Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നവംബർ 26ന് തൊഴിലാളി പണിമുടക്ക്
text_fieldsbookmark_border
ന്യൂഡൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന തൊഴിൽ നിയമങ്ങൾക്കെതിരെ രാജ്യത്തെ തൊഴിലാളി സംഘടനകൾ നവംബർ 26ന് രാജ്യവ്യാപകമായി പണിമുടക്കും. ട്രേഡ് യൂനിയൻ പ്രവർത്തനം അസാധ്യമാക്കുന്നതും പണിമുടക്കാനുള്ള അവകാശം നിഷേധിക്കുന്നതുമായ നിയമങ്ങൾ തൊഴിലാളികളെ അടിമത്തത്തിലേക്ക് നയിക്കുന്നതാണെന്ന് സംയുക്ത ട്രേഡ് യൂനിയനുകളുടെ കൂട്ടായ്മ ചൂണ്ടിക്കാട്ടി.
ആദായ നികുതിയുടെ പരിധിയിൽ വരാത്ത കുടുംബങ്ങൾക്ക് സർക്കാർ പണം നൽകണമെന്നും യൂനിയനുകൾ ആവശ്യപ്പെട്ടു.
Next Story

