Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനരോദ പാട്യ: പരോളിൽ...

നരോദ പാട്യ: പരോളിൽ മുങ്ങിയ പ്രതികൾ പിടിയിൽ

text_fields
bookmark_border
നരോദ പാട്യ: പരോളിൽ മുങ്ങിയ പ്രതികൾ പിടിയിൽ
cancel

അ​ഹ്​​മ​ദാ​ബാ​ദ്​: പ​രോ​ളി​ൽ ഇ​റ​ങ്ങി മു​ങ്ങി​യ ന​രോ​ദ പാ​ട്യ കൂ​ട്ട​ക്കൊ​ല​ക്കേ​സ്​ പ്ര​തി​ക​ളെ പൊ​ലീ​സ്​ പി​ടി​കൂ​ടി. കേ​സി​ലെ പ്ര​തി​ക​ളാ​യ പി​ൻ​റു ജ​ദേ​ജ, ദി​നേ​ഷ്​ ബാ​ർ​ജെ എ​ന്നി​വ​രെ​യാ​ണ്​ പൊ​ലീ​സി​​െൻറ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ മേ​യ്, ജൂ​ൺ മാ​സ​ങ്ങ​ളി​ൽ പ​രോ​ളി​ലി​റ​ങ്ങി​യ ഇ​വ​ർ അ​ഹ്​​മ​ദാ​ബാ​ദി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​വെ​ച്ചാ​ണ്​ അ​പ്ര​ത്യ​ക്ഷ​രാ​യ​ത്.

ഇ​വ​രോ​ടൊ​പ്പം നേ​ര​േ​ത്ത പ​രോ​ളി​ലി​റ​ങ്ങി മു​ങ്ങി​യ പ്ര​കാ​ശ്​ ചാ​ര എ​ന്ന മ​റ്റൊ​രു ജ​യി​ൽ​പു​ള്ളി​യെ​യും പൊ​ലീ​സ്​ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. 2002ൽ ​ഗു​ജ​റാ​ത്ത് ക​ലാ​പ​സ​മ​യ​ത്ത് അ​ഹ്​​മ​ദാ​ബാ​ദി​ന് അ​ടു​ത്തു​ള്ള ന​രോ​ദ​യി​ൽ 2002 ഫെ​ബ്രു​വ​രി 28ന് ​ന​ട​ന്ന ന​രോ​ദ പാ​ട്യ കൂ​ട്ട​ക്കൊ​ല​യി​ൽ ജീ​വ​പ​ര്യ​ന്തം ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​രാ​ണ്​ നാ​ലു​പേ​രും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujarat riotnaroda patiya caseIndia News
News Summary - naroda patiya riot case -india news
Next Story