Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദുബൈയിലേക്ക്​...

ദുബൈയിലേക്ക്​ പറക്കാനിരിക്കെ ജെറ്റ്​ ഉടമയെ വിമാനത്തിൽനിന്ന്​ തിരിച്ചിറക്കി

text_fields
bookmark_border
naresh-goyal
cancel
മും​ബൈ: എ​മി​റേ​റ്റ്​​സ്​ വി​മാ​ന​ത്തി​ൽ ദു​ബൈ​യി​ലേ​ക്ക്​ പ​റ​ക്കാ​നി​രു​ന്ന ജെ​റ്റ്​ എ​യ​ർ​വേ​സ്​ സ്ഥാ​ പ​ക​ൻ ന​രേ​ഷ്​ ഗോ​യ​ലി​നെ​യും ഭാ​ര്യ അ​നി​ത​െ​യ​യും തി​രി​ച്ചി​റ​ക്കി. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ ട​ർ​ന്ന്​ അ​ട​ച്ചു​പൂ​ട്ടി​യ ജെ​റ്റ്​ എ​യ​ർ​വേ​​സി‍​െൻറ ഡ​യ​റ​ക്​​ട​ർ​മാ​രാ​യ ഇ​രു​വ​ർ​ക്കു​മെ​തി​രെ ലു​ക്കൗ​ട്ട്​ നോ​ട്ടീ​സ്​ പു​റ​പ്പെ​ടു​വി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി. ജെ​റ്റി‍​െൻറ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ കു​റി​ച്ച്​ വി​വി​ധ ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

ശ​നി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ 3.35നാ​ണ്​ മും​ബൈ​യി​ൽ​നി​ന്നു​ള്ള എ​മി​റേ​റ്റ്​​സ്​ വി​മാ​ന​ത്തി​ൽ ഇ​രു​വ​രും ക​യ​റി​യ​ത്. എ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ൽ, പ​റ​ന്ന് ​ഉ​യ​രാ​നാ​യി റ​ൺ​േ​വ​യി​ൽ എ​ത്തി​യ വി​മാ​നം അ​ധി​കൃ​ത​ർ തി​രി​ച്ചു​വി​ളി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ന​രേ​ഷ്​ ഗോ​യ​ലി​നെ​യും ഭാ​ര്യ​യെ​യും ഇ​റ​ക്കി. ഇ​വ​രു​ടെ ല​ഗേ​ജു​ക​ളും ഇ​റ​ക്കി​യ​ശേ​ഷം വൈ​കി​യാ​ണ്​​ വി​മാ​നം പ​റ​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jet airwaysnaresh goyal
News Summary - Naresh Goyal, wife denied permission to travel abroad
Next Story