Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപരീക്ഷയിൽ മാർക്ക്​...

പരീക്ഷയിൽ മാർക്ക്​ നേടിയാൽ എല്ലാമാവി​ല്ലെന്ന്​ മോദി

text_fields
bookmark_border
പരീക്ഷയിൽ മാർക്ക്​ നേടിയാൽ എല്ലാമാവി​ല്ലെന്ന്​ മോദി
cancel
ന്യൂ​ഡ​ൽ​ഹി: പ​രീ​ക്ഷ​ക​ളി​ൽ മികച്ചമാ​ർ​ക്ക്​ നേ​ടി​യാ​ൽ എ​ല്ലാ​മാ​വി​ല്ലെ​ന്നും വീ​ടു​ക​ളി​ൽ ക​മ്പ്യൂ​ട ്ട​ർ, ടെ​ലി​വി​ഷ​ൻ, മൊ​ബൈ​ൽ ഫോ​ൺ തു​ട​ങ്ങി​യ സാ​​ങ്കേ​തി​ക​ത​യു​ടെ സാ​ന്നി​ധ്യ​മ​ല്ലാ​ത്ത മു​റി​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

‘പ​രീ​ക്ഷ ​െപ ​ച​ർ​ച്ച’ എ​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന്യൂ​ഡ​ൽ​ഹി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളോ​ട്​ സം​വ​ദി​ക്കേ​യാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ത​ന്നോ​ട്​ ഭ​യം​കൂ​ടാ​തെ സം​സാ​രി​ക്കാ​മെ​ന്നും ഇ​തി​നാ​യി ‘ഹാ​ഷ്​​ടാ​ഗ്​ വി​ത്തൗ​ട്ട്​ ഫി​ൽ​ട്ട​ർ’ എ​ന്ന കാ​മ്പ​യി​നി​ലൂ​ടെ മ​റ​യി​ല്ലാ​തെ സം​സാ​രി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സാ​​ങ്കേ​തി​ക​വി​ദ്യ​ക​ളെ വ​ര​ു​തി​യി​ൽ നി​ർ​ത്ത​ണ​മെ​ന്നും അ​തി​നാ​യി സ​മ​യം​ക​ള​യ​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modi
News Summary - narendra modi
Next Story