Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി അഹ്​മദാബാദിലും...

മോദി അഹ്​മദാബാദിലും മത്സരിച്ചേക്കും

text_fields
bookmark_border
modi
cancel

അഹ്​മദാബാദ്​: യു.പിയിലെ വാരാണസിക്കൊപ്പം ഗുജറാത്തിലെ അഹ്​മദാബാദ്​ (ഈസ്​റ്റ്​) മണ്ഡലത്തിലും പ്രധാനമന്ത്രി നര േന്ദ്ര മോദി മത്സരിച്ചേക്കുമെന്ന്​ സൂചന. വ്യാഴാഴ്​ച മോദി അഹ്​മദാബാദിൽ എത്തുന്നുണ്ട്​.

ഏപ്രിൽ നാലാണ്​ ഇവിടെ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. എസ്​.പി-ബി.എസ്​.പി സഖ്യം, ഗംഗ തീരത്തെ വികസന പ്രവർത്തനങ്ങളിൽ ഒരുവിഭാഗം ബ്രാഹ്​മണ വിഭാഗക്കാരുടെ എതിർപ്പ്​ തുടങ്ങിയവ കാരണം വാരാണസിയി​ൽ മോദി കാര്യമായ വെല്ലുവിളി നേരിടുമെന്നാണ്​ കരുതപ്പെടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimalayalam newsAhmedabad seat
News Summary - Narendra Modi will Contest Ahmedabad -India News
Next Story