Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറ​ഷ്യ​ൻ സ​ന്ദ​ർ​ശ​നം...

റ​ഷ്യ​ൻ സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞ്​ തി​രി​ച്ചെ​ത്തി​യ മോ​ദി വീ​ണ്ടും വി​ദേ​ശ​പ​ര്യ​ട​ന​ത്തി​ന്

text_fields
bookmark_border
റ​ഷ്യ​ൻ സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞ്​ തി​രി​ച്ചെ​ത്തി​യ മോ​ദി വീ​ണ്ടും വി​ദേ​ശ​പ​ര്യ​ട​ന​ത്തി​ന്
cancel

ന്യൂ​ഡ​ൽ​ഹി: റ​ഷ്യ​ൻ സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞ്​ തി​രി​ച്ചെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി വീ​ണ്ടും വി​ദേ​ശ​പ​ര്യ​ട​ന​ത്തി​ന്​ ത​യാ​റെ​ടു​ക്കു​ന്നു. ​േമ​യ്​ 29 മു​ത​ൽ ജൂ​ൺ ര​ണ്ടു​​വ​രെ നീ​ളു​ന്ന യാ​ത്ര​യി​ൽ അ​ദ്ദേ​ഹം ഇ​ന്തോ​നേ​ഷ്യ​യും സിം​ഗ​പ്പൂ​രും സ​ന്ദ​ർ​ശി​ക്കും. സ​ന്ദ​ർ​ശ​ന​ത്തി​നി​ട​യി​ൽ ഇ​രു രാ​ഷ്​​ട്ര നേ​താ​ക്ക​ളു​മാ​യി പ്ര​ധാ​ന​മ​ന്ത്രി പ്ര​തി​രോ​ധ വി​ഷ​യ​ങ്ങ​ള​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച ന​ട​ത്തും. ​

പ്ര​തി​രോ​ധ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ചി​ല പ്ര​ധാ​ന ക​രാ​റു​ക​ളി​ലും ഒ​പ്പു​വെ​ക്കും. സിം​ഗ​പ്പൂ​രി​ലെ​ത്തു​ന്ന ന​രേ​ന്ദ്ര മോ​ദി ജൂ​ൺ ഒ​ന്നി​ന്​ ഷം​ഗ്രി ലാ ​ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഇ​ന്തോ​നേ​ഷ്യ​യി​ൽ ആ​ദ്യ​മാ​യും സിം​ഗ​പ്പൂ​രി​ൽ ര​ണ്ടാ​മ​തു​മാ​ണ്​ മോ​ദി സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimalayalam newsforiegn visitmodi to visit Indonesia
News Summary - Narendra Modi to visit Indonesia, Singapore
Next Story