Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാരാണസിയിൽ നരേന്ദ്രമോദി 4000 വോട്ടുകൾക്ക് പിന്നിൽ

text_fields
bookmark_border
narendra modi
cancel
camera_alt

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂഡൽഹി:​ ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിടുമ്പോൾ, യു.പിയിലെ വാരാണസിയിൽ ബി.ജെ.പി സ്ഥാനാർഥിയായ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നിൽ. 4000 വോട്ടുകൾക്കാണ് മോദി പിന്നിലായത്.

കോൺഗ്രസിന്റെ അജയ് റായ് ആണ് ഇവിടെ ലീഡ് ചെയ്യുന്നത്. റായ്ബറേലിയിലും വയനാട്ടിലും ജനവിധി തേടിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രണ്ടുമണ്ഡലങ്ങളിലും മുന്നിലാണ്. ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ എൻ.ഡി.എയും ഇൻഡ്യ മുന്നണിയും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. അയോധ്യയിലും ബി.ജെ.പി പിന്നിലാണ്. 15ലേറെ കേന്ദ്രമന്ത്രിമാരും ആദ്യഘട്ടത്തിൽ പിന്നിലാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Narendra Modi trailing by 4000 votes in Varanasi
Next Story