Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൻമോഹൻ സിങ്ങിന് കൈ...

മൻമോഹൻ സിങ്ങിന് കൈ കൊടുത്ത്​ മോദി

text_fields
bookmark_border
മൻമോഹൻ സിങ്ങിന് കൈ കൊടുത്ത്​ മോദി
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് പി​രി​യും​മു​െ​മ്പ മ​ൻ​മോ​ഹ​ൻ സി​ങ്ങി​ന്  ഹ​സ്ത​ദാ​നം ന​ൽ​കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സ​ഭ പി​രി​യു​ന്ന​താ​യി അ​ധ്യ​ക്ഷ​ൻ വെ​ങ്ക​യ്യ നാ​യി​ഡു ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​തി​നു പി​ന്നാ​ലെ വ​ന്ദേ​മാ​ത​രം സ​ഭ​യി​ൽ മു​ഴ​ങ്ങി. തു​ട​ർ​ന്ന് പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ളു​ടെ അ​ടു​ത്തേ​ക്ക് ചെ​ന്ന പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സി​ങ്ങി​ന് ഹ​സ്ത​ദാ​നം ന​ൽ​കി കു​ശ​ലം പ​റ​ഞ്ഞു. 

ഉ​പാ​ധ്യ​ക്ഷ​ൻ പി.​ജെ. കു​ര്യ​ൻ, ഇൗ ​മാ​സം കാ​ലാ​വ​ധി  പൂ​ർ​ത്തി​യാ​ക്കു​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വ് ക​ര​ൺ സി​ങ് തു​ട​ങ്ങി​യ​വ​ർ​ക്കും ഹ​സ്ത​ദാ​നം ന​ൽ​കാ​ൻ പ്ര​ധാ​ന​മ​ന്ത്രി മ​റ​ന്നി​ല്ല. ഗു​ജ​റാ​ത്ത് ​െത​ര​ഞ്ഞെ​ടു​പ്പി​ൽ മ​ൻ​മോ​ഹ​ൻ സി​ങ്  പാ​കി​സ്താ​നു​മാ​യി  ര​ഹ​സ്യ​ച​ർ​ച്ച ന​ട​ത്തി​യെ​ന്ന മോ​ദി​യു​ടെ ആ​രോ​പ​ണ​ത്തി​നെ​തി​രെ ഇ​രു സ​ഭ​ക​ളി​ലും രൂ​ക്ഷ​മാ​യ പ്ര​തി​ഷേ​ധ​മു​ണ്ടാ​യി​രു​ന്നു.

മോ​ദി മാ​പ്പു​പ​റ​യ​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ന്നെ​ങ്കി​ലും മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ അ​ധി​ക്ഷേ​പി​ക്കു​ന്ന​താ​യി മോ​ദി ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന സ​ർ​ക്കാ​ർ പ്ര​സ്​​താ​വ​ന​യി​ൽ പ്ര​ശ്​​നം ഒ​തു​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimanmohan singhRajya Sabhamalayalam news
News Summary - Narendra Modi shake Hand to manmohan Singh -India News
Next Story