Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസാമ്പത്തിക സർവേ:...

സാമ്പത്തിക സർവേ: അഞ്ച്​ ​ട്രില്യൺ ഡോളർ സമ്പദ്​വ്യവസ്ഥയിലേക്കുള്ള രൂപരേഖ -മോദി

text_fields
bookmark_border
സാമ്പത്തിക സർവേ: അഞ്ച്​ ​ട്രില്യൺ ഡോളർ സമ്പദ്​വ്യവസ്ഥയിലേക്കുള്ള രൂപരേഖ -മോദി
cancel

ന്യൂഡൽഹി: പാർലമ​​െൻറിൽ ​വ്യാഴാഴ്​ച സമർപ്പിച്ച സാമ്പത്തിക സർവേ റിപ്പോർട്ട്​ അഞ്ച്​ ട്രില്യൺ സമ്പദ്​വ്യവസ് ഥയിലേക്കുള്ള രൂപരേഖയാണെന്ന്​ ​പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹിക സുരക്ഷ, സാ​ങ്കേതിക വിദ്യ, ഉൗർജസംരക്ഷണം ത ുടങ്ങിയവയിൽ രാജ്യം കൈവരിച്ച നേട്ടങ്ങളും സാമ്പത്തിക സർവേ റിപ്പോർട്ടിലൂടെ മനസിലാക്കാമെന്നും മോദി പറഞ്ഞു.

2019-20 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ സമ്പദ്​വ്യവസ്ഥ ഏഴ്​ ശതമാനം നിരക്കിൽ വളരുമെന്നാണ്​​​ സാമ്പത്തിക സർവേ റിപ്പോർട്ട്​. അടുത്ത സാമ്പത്തിക വർഷത്തിൽ 5.8 ശതമാനമായിരിക്കും ധനകമ്മിയെന്നും റിപ്പോർട്ട്​ വ്യക്​തമാക്കുന്നു.

സമ്പദ്​വ്യവസ്ഥ എട്ട്​ ശതമാനം നിരക്കിൽ വളർന്നാൽ മാത്രമേ 2025ൽ 5 ട്രില്യൺ​ ഡോളർ സമ്പദ്​വ്യവസ്ഥയെന്ന ഇന്ത്യയുടെ ലക്ഷ്യം കൈവരിക്കാനാവു. പുതിയ തൊഴിലുകൾ സൃഷ്​ടിക്കുന്നതിനാണ്​ രാജ്യം ​ഇനി പ്രാധാന്യം നൽകേണ്ടത്​. ഇതിനായി സ്വകാര്യ നിക്ഷേപം പ്രോൽസാഹിപ്പിക്കണമെന്നും സാമ്പത്തിക സർവേ റിപ്പോർട്ടിൽ വ്യക്​തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiecnomic survey reportindia newsunion budget 2019
News Summary - Narendra modi press meet-India news
Next Story