Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനോട്ട്​ അസാധുവാക്കൽ:...

നോട്ട്​ അസാധുവാക്കൽ: എ.ടി.എം സജ്ജീകരിക്കാൻ കർമസേന

text_fields
bookmark_border
നോട്ട്​ അസാധുവാക്കൽ: എ.ടി.എം സജ്ജീകരിക്കാൻ കർമസേന
cancel

ന്യൂഡൽഹി: നോട്ട്​ അസാധുവാക്കിയതിനെ തുടർന്നുണ്ടായ പ്രതിസന്ധി ചർച്ച ചെയ്യാൻ പ്രധാനമന്ത്രി ​നന്ദ്രേമോദി മുതിർന്ന മന്ത്രിമാരുമായി കൂടിക്കാഴ്​ച നടത്തി. ഞായറാഴ്​ച രാത്രി പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന ഉന്നതതല യോഗത്തിൽ ആഭ്യന്തര മന്ത്രി രാജ്​നാഥ്​ സിങ്​, ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി,വാർത്താ വിതരണ മന്ത്രി വെങ്കയ്യ നായിഡു, ഉൗർജ,ഖനി മന്ത്രി പിയൂഷ്​ ഗോയൽ എന്നിവരും ധനമന്ത്രാലയത്തി​െല ഉന്നത ഉദ്യോഗസ്ഥരും പ​െങ്കടുത്തു. പണലഭ്യത കാര്യക്ഷമമാക്കാൻ കൈക്കൊണ്ട നടപടികൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി ധനകാര്യ സെക്രട്ടറി ശക്​തികാന്ത്​ ദാസ്​ പറഞ്ഞു.

അപ്രതീക്ഷിതമായി 500,1000 രൂപ നോട്ടുകൾ പിൻവലിച്ചതിനെ തുടർന്ന്​ രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിൽ ജനരോഷം ഉയർന്നതിനെ തുടർന്നാണ്​ പ്രധാനമന്ത്രി ഉന്നത തല​േയാഗം വിളിച്ചത്​.

പുതിയ 500,2000 രൂപ എടിഎമ്മുകളിൽ നിറക്കുന്നത്​ വേഗമാക്കാനും എടിഎമ്മുകളിലെ സോഫ്​റ്റ്​വെയർ മാറ്റത്തിനുമായി കർമസേന രൂപീകരണം. പഴയ 500, 1000 നോട്ട്​ ഉപയോഗിക്കാവുന്നത് നവംബർ 14 വരെ എന്നത് 24 വരെയാക്കി നീട്ട​ുന്നത്​ തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ചയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:currency bandemonetisationcurrency demonetization
News Summary - narendra modi holds late-night Meeting On Currency Ban
Next Story