Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശ​ക്​​ത​മാ​യ​...

ശ​ക്​​ത​മാ​യ​ ന​ട​പ​ടി​ക​ൾ  ജ​ന​ജീ​വി​ത​ത്തെ പ​രി​വ​ർ​ത്തി​പ്പി​ച്ചു –മോ​ദി 

text_fields
bookmark_border
ശ​ക്​​ത​മാ​യ​ ന​ട​പ​ടി​ക​ൾ  ജ​ന​ജീ​വി​ത​ത്തെ പ​രി​വ​ർ​ത്തി​പ്പി​ച്ചു –മോ​ദി 
cancel

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​ത്തി​നി​ടെ സ്വീ​ക​രി​ച്ച ശ​ക്​​ത​മാ​യ ന​ട​പ​ടി​ക​ൾ ജ​ന​ജീ​വി​ത​ത്തെ പ​രി​വ​ർ​ത്തി​പ്പി​ച്ച​താ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. നി​ങ്ങ​ളോ​ടൊ​പ്പം, ആ​ത്​​മ​വി​ശ്വാ​സ​ത്തോ​ടെ മു​ന്നേ​റി അ​ഭി​വൃ​ദ്ധി കൈ​വ​രി​ക്കാ​നാ​യെ​ന്ന്​ സ​ർ​ക്കാ​ർ നാ​ലാം​വ​ർ​ഷ​ത്തി​ലേ​ക്ക്​ ക​ട​ക്കു​ന്ന വേ​ള​യി​ൽ അ​ദ്ദേ​ഹം ട്വീ​റ്റ്​ ചെ​യ്​​തു. ട്വീ​റ്റി​നൊ​പ്പം കൃ​ഷി, മൊ​ബൈ​ൽ ബാ​ങ്കി​ങ്​, ടെ​ലി​ഫോ​ൺ സാ​ക്ഷ​ര​ത, സ്​​ത്രീ​ശ​ക്​​തി, മെ​യ്​​ക്ക്​ ഇ​ൻ ഇ​ന്ത്യ, ടൂ​റി​സം, വൈ​ദ്യു​തീ​ക​ര​ണം, സൗ​രോ​ർ​ജം, എ​ൽ.​ഇ.​ഡി ബ​ൾ​ബ്​ വി​ത​ര​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ വ​ള​ർ​ച്ച​യു​ടെ തോ​ത്​ കാ​ണി​ക്കു​ന്ന ഗ്രാ​ഫി​ക്​​സു​ക​ളും അ​ദ്ദേ​ഹം പോ​സ്​​റ്റ്​ ചെ​യ്​​തു. സ​ർ​ക്കാ​റി​​​​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വി​ല​യി​രു​ത്തു​ന്ന സ​ർ​േ​വ​യി​ൽ ‘ന​രേ​ന്ദ്ര മോ​ദി ആ​പ്പി’​ലൂ​ടെ പ​െ​ങ്ക​ടു​ക്കാ​ൻ അ​ദ്ദേ​ഹം ജ​ന​ങ്ങ​ളോ​ട്​ അ​ഭ്യ​ർ​ഥി​ച്ചു.

മെ​യ്​​ക്ക്​ ഇ​ൻ ഇ​ന്ത്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ഇ​ല​ക്​​ട്രോ​ണി​ക്​ ഉ​പ​ക​ര​ണ​നി​ർ​മാ​ണം  2013-14 കാ​ല​ഘ​ട്ട​ത്തി​ൽ 11,198 കോ​ടി​യു​ടേ​താ​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ഴ​ത്​ 1,43,000 കോ​ടി​യാ​യി ഉ​യ​ർ​ന്നു​വെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഡി​ജി​റ്റ​ൽ ഇ​ന്ത്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ഒ​പ്​​റ്റി​ക്ക​ൽ ഫൈ​ബ​ർ ബ്രോ​ഡ്​​ബാ​ൻ​ഡ്​​ നെ​റ്റ്​​വ​ർ​ക്ക്​ 2013-14ലെ 358 ​കി.​മീ​റ്റ​റി​ൽ നി​ന്ന്​ ഇ​പ്പോ​ൾ 2,05,404 കി.​മീ​റ്റ​റാ​യി വ​ർ​ധി​െ​ച്ച​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

കൃ​ഷി-​സ​മു​േ​ദ്രാ​ൽ​പ​ന്ന​ങ്ങ​ളു​ടെ സം​സ്​​ക​ര​ണം ല​ക്ഷ്യ​മി​ടു​ന്ന ‘സം​പ​ദ’ പ​ദ്ധ​തി​ക്ക്​ അ​സ​മി​ൽ പ്ര​ധാ​ന​മ​ന്ത്രി തു​ട​ക്കം കു​റി​ച്ചു. 6000 കോ​ടി​യു​ടെ നി​ക്ഷേ​പ​ത്തോ​ടെ​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന്​ അ​സ​മി​ലെ ഗൊ​ഗ​മു​ഖ്​ ധെ​മാ​ജി​യി​ൽ ഇ​ന്ത്യ​ൻ കാ​ർ​ഷി​ക​ഗ​വേ​ഷ​ണ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​​​​െൻറ ശി​ലാ​സ്​​ഥാ​പ​നം നി​ർ​വ​ഹി​ക്ക​വെ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modi3-year anniversary
News Summary - Narendra Modi government's 3-year anniversary: PM to inaugurate
Next Story