Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി ചെയ്​തത്​...

മോദി ചെയ്​തത്​ മറ്റുള്ളവർ ചെയ്യാൻ ധൈര്യം കാട്ടാത്തത്​ –അമിത്​ ഷാ

text_fields
bookmark_border
മോദി ചെയ്​തത്​ മറ്റുള്ളവർ ചെയ്യാൻ ധൈര്യം കാട്ടാത്തത്​ –അമിത്​ ഷാ
cancel

കോ​ലാ​പു​ർ: ജ​മ്മു-​ക​ശ്​​മീ​രി​നു​ള്ള പ്ര​ത്യേ​കാ​വ​കാ​ശം എ​ടു​ത്തു​ക​ള​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വാ​നോ​ളം പു​ക​ഴ്​​ത്തി ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​ ഷാ. ​മ​ഹാ​രാ​ഷ്​​ട്ര​യി​ലെ കോ​ലാ​പൂ​രി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ്​ റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ മു​ൻ പ്ര​ധാ​ന​മ​ന്ത്രി​മാ​ർ ചെ​യ്യാ​ൻ ധൈ​ര്യം കാ​ട്ടാ​ത്ത​താ​ണ് 56 ഇ​ഞ്ച്​ നെ​ഞ്ച​ള​വു​ള്ള ആ​ൾ ചെ​യ്​​ത​തെ​ന്ന്​ അ​മി​ത്​ ഷാ ​പ​റ​ഞ്ഞു.

വോ​ട്ടു​തേ​ടി കോ​ൺ​ഗ്ര​സ്, എ​ൻ.​സി.​പി നേ​താ​ക്ക​ൾ വ​രു​േ​മ്പാ​ൾ ക​ശ്​​മീ​രി​​​െൻറ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യ​തി​നെ​ക്കു​റി​ച്ച്​ അ​വ​രു​ടെ അ​ഭി​പ്രാ​യം നി​ർ​ബ​ന്ധ​മാ​യും ​േചാ​ദി​ക്ക​ണം. കോ​ൺ​ഗ്ര​സ്​ മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​യും എ​ൻ.​സി.​പി അ​ധ്യ​ക്ഷ​ൻ ശ​ര​ത്​​പ​വാ​റി​​​െൻറ​യും ക​ശ്​​മീ​ർ വി​ഷ​യ​ത്തി​ലു​ള്ള നി​ല​പാ​ടു​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ഷ​യ​മാ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചാ​ണ്​ അ​മി​ത്​ ഷാ​യു​ടെ ഒ​ളി​യ​മ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiAmit Shahmalayalam newsindia news
News Summary - Narendra Modi Amit Shah -India News
Next Story