Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രതിപക്ഷം എന്ന...

പ്രതിപക്ഷം എന്ന നിലയിലും കോൺഗ്രസ് പരാജയ​പ്പെട്ടു- മോദി

text_fields
bookmark_border
narendra-modi-23
cancel

​ന്യൂഡൽഹി:​ ബി.ജെ.പിക്ക്​ അനുകൂലമായി 2014നേക്കാൾ വലിയ തരംഗമാണ് ഇപ്പോൾ രാജ്യത്തുള്ളതെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. പറന്ന്​ പോകാതിരിക്കാൻ പ്രതിപക്ഷം കൈകോർക്കുകയാണ്​. ഒരോ ദിവസവും പ്രതിപക്ഷം പുതിയ കള്ളങ്ങളുമായി രംഗത്തെത്തുകയാണെന്നും മോദി കുറ്റപ്പെടുത്തി.

ഭരണരംഗത്തെ കെടുകാര്യസ്ഥതയും അഴിമതി തടയുന്നതിൽ പരാജയവും മൂലമാണ്​ ജനങ്ങൾ കോൺഗ്രസിനെ തിരസ്​കരിച്ചത്​. ഇപ്പോൾ പ്രതിപക്ഷം എന്ന നിലയിലും കോൺഗ്രസ്​ പരാജയപ്പെട്ടുവെന്നും ​മോദി വ്യക്​തമാക്കി. ബി.ജെ.പി പ്രവർത്തകരുടെ യോഗത്തിൽ പ്രസംഗിക്കു​േമ്പാഴാണ്​ മോദി പ്രതിപക്ഷത്തിനെതിരെ രംഗത്തെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modioppositionmalayalam news
News Summary - Narendra modi against opposition-India news
Next Story