Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനരേന്ദ്ര ഗിരിയുടെ...

നരേന്ദ്ര ഗിരിയുടെ മരണം: ശിഷ്യനെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം

text_fields
bookmark_border
നരേന്ദ്ര ഗിരിയുടെ മരണം: ശിഷ്യനെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം
cancel

ന്യൂ​ഡ​ൽ​ഹി: അ​ഖി​ല ഭാ​ര​തീ​യ അ​ഖാ​ര പ​രി​ഷ​ത്ത് ചെ​യ​ർ​മാ​ൻ ആ​ചാ​ര്യ ന​രേ​ന്ദ്ര ഗി​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ അ​ദ്ദേ​ഹ​ത്തി​‍െൻറ ശി​ഷ്യ​ൻ ആ​ന​ന്ദ് ഗി​രി​ക്കും മ​റ്റു ര​ണ്ടു​പേ​ർ​ക്കു​മെ​തി​രെ സി.​ബി.​ഐ ശ​നി​യാ​ഴ്ച കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​ല​ഹ​ബാ​ദ്​ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ൽ, ആ​ന​ന്ദ്​ ഗി​രി, അ​ല​ഹ​ബാ​ദി​ലെ ബ​ഡേ ഹ​നു​മാ​ൻ ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി അ​ധ്യ തി​വാ​രി, മ​ക​ൻ സ​ന്ദീ​പ് തി​വാ​രി എ​ന്നി​വ​ർ​ക്കെ​തി​രെ ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന​ക്കും ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​മാ​ണ്​ കു​റ്റം ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. മൂ​വ​രും ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ലാ​ണ്.

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സ​ന്യാ​സി സം​ഘ​ട​ന​യു​ടെ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ആ​ചാ​ര്യ ന​രേ​ന്ദ്ര ഗി​രി​യെ സെ​പ്റ്റം​ബ​ർ 20ന് ​അ​ല​ഹ​ബാ​ദി​ലെ ബാ​ഗം​ബ​രി മ​ഠ​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chargesheetCBI
News Summary - Narendra Giri's death: CBI submitted chargesheet
Next Story