Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രജ്ഞ സിങ്ങിന്​...

പ്രജ്ഞ സിങ്ങിന്​ കത്തയച്ച ഡോക്​ടർ പിടിയിൽ

text_fields
bookmark_border
പ്രജ്ഞ സിങ്ങിന്​ കത്തയച്ച  ഡോക്​ടർ പിടിയിൽ
cancel

ഔ​റം​ഗാ​ബാ​ദ്​: ബി.​ജെ.​പി എം.​പി പ്ര​ജ്ഞ സി​ങ്​ ഠാ​കു​റി​ന്​ സം​ശ​യാ​സ്​​പ​ദ​മാ​യ രീ​തി​യി​ൽ ക​ത്തു​ക​ള​യ​ ച്ച ഡോ​ക്​​ട​റെ മ​ധ്യ​പ്ര​ദേ​ശ്​ ഭീ​ക​ര​വി​രു​ദ്ധ സേ​ന പി​ടി​കൂ​ടി. ത​നി​ക്കു കി​ട്ടി​യ ക​വ​റു​ക​ളി​ൽ വി​ ഷ​ക​ര​മാ​യ രാ​സ​വ​സ്​​തു​ക്ക​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നു​കാ​ട്ടി പ്ര​ജ്ഞ സി​ങ്​ മ​ധ്യ​പ്ര​ദേ​ശ്​ പൊ​ലീ​സി​ന്​ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്ന്​ ന​ട​ത്തി​യ പ​രി​ശോ​ധ​യി​ൽ ഉ​ർ​ദു​വി​ലെ​ഴു​തി​യ ഏ​താ​നും ക​ത്തു​ക​ൾ ക​ണ്ടെ​ടു​ത്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മ​ഹാ​രാ​ഷ്​​ട്ര​യി​ലെ ന​ന്ദേ​ഡ്​​ ജി​ല്ല​യി​ൽ ക്ലി​നി​ക്​ ന​ട​ത്തി​യി​രു​ന്ന​ ഡോ. ​സ​യ്യി​ദ്​ അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ ഖാ​ൻ എ​ന്ന 36കാ​ര​നെ​യാ​ണ്​​ പി​ടി​കൂ​ടി​യ​ത്.

സ​ഹോ​ദ​ര​നും മാ​താ​വി​നും ഭീ​ക​ര​ബ​ന്ധ​മു​ണ്ടെ​ന്നു​കാ​ട്ടി സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ ക​ത്തു​ക​ൾ എ​ഴു​തി​യി​ട്ടു​ള്ള ഇ​യാ​ൾ നേ​ര​ത്തെ​യും അ​റ​സ്​​റ്റി​ലാ​യി​ട്ടു​ണ്ട്.
മൂ​ന്നു​മാ​സ​മാ​യി ഭീ​ക​ര വി​രു​ദ്ധ സേ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ഇ​യാ​ൾ മൊ​ബൈ​ൽ ഫോ​ൺ വീ​ട്ടി​ൽ​െ​വ​ച്ച ശേ​ഷം ഔ​റം​ഗാ​ബാ​ദ്, നാ​ഗ്​​പു​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​യാ​ണ്​ ക​ത്തു​ക​ൾ പോ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctorBhopalindia newsthreat lettersMP Pragya Singh
News Summary - Nanded doctor held for threat letter to Bhopal MP Pragya Singh - India news
Next Story