Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസം പൗരത്വ പട്ടികയിൽ...

അസം പൗരത്വ പട്ടികയിൽ പെടാത്ത വോട്ടർമാർ; എന്ത്​ നടപടി സ്വീകരിക്കുമെന്ന്​​ സുപ്രീകോടതി

text_fields
bookmark_border
Supreme court 18.07.2019
cancel

ന്യൂഡൽഹി: ജൂലൈ 31 പ്രസിദ്ധപ്പെടുത്തുന്ന അസം പൗരത്വ പട്ടികയിൽ ഉൾപ്പെടാത്ത വോട്ടർ പട്ടികയിലെ പേരുള്ളവരുടെ കാര ്യത്തിൽ എന്ത്​ നടപടി സ്വീകരിക്കുമെന്ന്​ വ്യക്തമാക്കണമെന്ന്​ സുപ്രീംകോടതി. കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷനോട ാണ്​ കോടതി വിവരങ്ങൾ ആരാഞ്ഞത്​.

2018 ജനുവരി ഒന്നിനും 2019 ജനുവരി ഒന്നിനുമിടയിൽ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവരുടെയും ഒഴിവാക്കിയവരുടെയും ലിസ്​റ്റ്​ മാർച്ച്​ 28ന്​ മുമ്പായി സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsAssam NRCelectoral rollsupreme court
News Summary - names reflecting in the electoral roll but not in the Assam NRC; action to be taken said SC -india news
Next Story