Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുഗൾ മസ്ജിദിലെ...

മുഗൾ മസ്ജിദിലെ നമസ്കാരം: കേന്ദ്രത്തിനും ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​ക്കും നോട്ടീസ്

text_fields
bookmark_border
Mughal Masjid
cancel

ന്യൂ​ഡ​ൽ​ഹി: മു​ഗ​ൾ മ​സ്ജി​ദി​ലെ ന​മ​സ്കാ​രം ത​ട​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ൽ​ഹി വ​ഖ​ഫ് ബോ​ർ​ഡ് ന​ൽ​കി​യ ഹ​ര​ജി​യി​ൽ ഡ​ൽ​ഹി ഹൈ​കോ​ട​തി കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ​യും ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യു​ടെ​യും(​എ.​എ​സ്.​ഐ) മ​റു​പ​ടി തേ​ടി. വി​ഷ​യ​ത്തി​ൽ വേ​ഗം തീ​ർ​പ്പു ക​ൽ​പ്പി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി ഹൈ​കോ​ട​തി​യോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്നു. കേ​സി​ൽ ഏ​പ്രി​ൽ 27ന് ​വാ​ദം കേ​ൾ​ക്കും.

മു​ഗ​ൾ മ​സ്ജി​ദി​ൽ നി​ന്ന് ന​മ​സ്ക​രി​ക്കു​ന്ന​ത് ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ ഉ​ദ്യോ​ഗ​സ്ഥ​ർ നോ​ട്ടീ​സ് പോ​ലും ന​ൽ​കാ​തെ 2022 മേ​യ് 13 മു​ത​ൽ പൂ​ർ​ണ​മാ​യി ത​ട​ഞ്ഞു​വെ​ന്നും ഇ​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​ഴി​ഞ്ഞ​വ​ർ​ഷം പ​രാ​തി​ക്കാ​ർ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

കേ​സി​ൽ അ​ടി​യ​ന്ത​ര​മാ​യി വാ​ദം കേ​ൾ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​റ്റൊ​രു ഹ​ര​ജി​യും കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നു. കു​തു​ബ്മീ​നാ​റി​ന​ടു​ത്തു​ള്ള സം​ര​ക്ഷി​ത മേ​ഖ​ല​യി​ലാ​യ​തി​നാ​ൽ മു​ഗ​ൾ മ​സ്ജി​ദി​ൽ ന​മ​സ്കാ​രം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നാ​യി​രു​ന്നു ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യു​ടെ നി​ല​പാ​ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Archaeological Survey of IndiaMughal MasjidDelhi Waqf Board
News Summary - namaz in Mughal Masjid: notice to Centre
Next Story