Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'കർഷക സമരത്തിനിടയിൽ...

'കർഷക സമരത്തിനിടയിൽ നിസ്​കരിക്കുന്നവർക്ക് ഐക്യദാർഢ്യവുമായി സിഖ്​ സഹോദരങ്ങൾ'; വിഡിയോ വൈറൽ VIDEO

text_fields
bookmark_border
കർഷക സമരത്തിനിടയിൽ നിസ്​കരിക്കുന്നവർക്ക് ഐക്യദാർഢ്യവുമായി സിഖ്​ സഹോദരങ്ങൾ; വിഡിയോ വൈറൽ VIDEO
cancel

ന്യൂഡൽഹി: കർഷക സമരത്തിനിടെ നമസ്​കരിക്കുന്നവർക്ക്​ ഐക്യദാർഢ്യവുമായി സിഖ്​്​ സമൂഹം നിൽക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പ്രമുഖ മാധ്യമ പ്രവർത്തക റാണ അയ്യൂബാണ്​ വിഡിയോ ഷെയർ ഷെയ്​തത്​.

റാണ അയ്യൂബ്​ വിഡിയോക്കൊപ്പം ചേർത്തതിങ്ങനെ: ''ഇത്​ കണ്ട്​ എ​െൻറ കണ്ണുനിറഞ്ഞു. നമസ്​കരിക്കുന്ന മുസ്​ലിംകൾക്ക് ഐക്യദാർഢ്യവുമായി സിഖ്​ സഹോദരങ്ങൾ നിൽക്കുന്നു. ഇതാണ്​ ഇന്ത്യ''.

നേരത്തേ പ്രതിഷേധിക്കുന്നവർക്ക്​ ഭക്ഷണമൊരുക്കുന്ന മുസ്​ലിംപള്ളികളുടെ ചിത്രവും വാർത്തയും വൈറലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FARMER PROTEST
Next Story