Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നജീബിനെ കണ്ടത്തെണമെന്ന് ലോക്സഭയില്‍ ശശി തരൂര്‍

text_fields
bookmark_border
നജീബിനെ കണ്ടത്തെണമെന്ന് ലോക്സഭയില്‍ ശശി തരൂര്‍
cancel

ന്യൂഡല്‍ഹി: എ.ബി.വി.പി സംഘത്തിന്‍െറ മര്‍ദനത്തെ തുടര്‍ന്ന് കാണാതായ ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹ്മദിനെ കണ്ടത്തെണമെന്ന് ശശി തരൂര്‍ എം.പി ലോക്സഭയില്‍ ആവശ്യപ്പെട്ടു.

സര്‍വകലാശാലയും പൊലീസും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കുകയാണ്. അന്വേഷണം ഊര്‍ജിതമാക്കി നജീബിനെ എത്രയും പെട്ടെന്ന് കണ്ടത്തെണം. വിദ്യാര്‍ഥികള്‍ക്ക് കാമ്പസുകളില്‍ സുരക്ഷ ഉറപ്പുവരുത്തുകയും അവര്‍ക്ക് സംസാരിക്കാനും ചിന്തിക്കാനും പ്രതികരിക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം ഉണ്ടാവുകയും വേണമെന്ന് ശ്രദ്ധക്ഷണിക്കല്‍ നോട്ടീസില്‍ തരൂര്‍ ചൂണ്ടിക്കാട്ടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - najeeb
Next Story