Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനജീബി​െൻറ തിരോധാനം:...

നജീബി​െൻറ തിരോധാനം: സി.ബി​.​െഎ  ആസ്​ഥാ​നത്തെ സമരം മാതാവ്​ അവസാനിപ്പിച്ചു

text_fields
bookmark_border
najeeb
cancel

ന്യൂ​ഡ​ൽ​ഹി: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു സ​ർ​വ​ക​ലാ​ശാ​ല (ജെ.​എ​ൻ.​യു) വി​ദ്യാ​ർ​ഥി ന​ജീ​ബ്​ അ​ഹ്​​മ​ദി​ന്​ ​നീ​തി ആ​വ​ശ്യ​പ്പെ​ട്ട്​ മാ​താ​വ്​ ഫാ​ത്തി​മ ന​ഫീ​സി​​െൻറ നേ​തൃ​ത്വ​ത്തി​ൽ സി.​ബി.​െ​എ ആ​സ്​​ഥാ​ന​ത്തി​ന്​ മു​ന്നി​ൽ തു​ട​ങ്ങി​യ രാ​പ്പ​ക​ൽ സ​മ​രം താ​ൽ​ക്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ചു. അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കു​ന്നു എ​ന്നാ​രോ​പി​ച്ച്​ വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ തു​ട​ങ്ങി​യ സ​മ​രം സി.​ബി.​െ​എ​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​ക്കു​ ശേ​ഷം ശ​നി​യാ​ഴ്​​ച രാ​ത്രി​യോ​ടെ​യാ​ണ്​ അ​വ​സാ​നി​പ്പി​ച്ച​ത്. 

അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലാ​ണെ​ന്നും തി​ങ്ക​ളാ​ഴ്​​ച ഡ​ൽ​ഹി ​ൈഹ​കോ​ട​തി കേ​സ്​ പ​രി​ഗ​ണി​ക്കു​േ​മ്പാ​ൾ പു​രോ​ഗ​തി റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കു​മെ​ന്നും സി.​ബി.​െ​എ സ​മ​ര​ക്കാ​രെ അ​റി​യി​ച്ചു. കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​ന്ന റി​േ​പ്പാ​ർ​ട്ട്​ ല​ഭി​ച്ച​ശേ​ഷം തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ ഫാ​ത്തി​മ ന​ഫീ​സ്​ വ്യ​ക്​​ത​മാ​ക്കി.
 ബി.​ജെ.​പി -ആ​ർ.​എ​സ്.​എ​സ്​ സ​മ്മ​ർ​ദ​ത്തി​ന്​ വ​ഴ​ങ്ങി കേ​സ്​ സി.​ബി.​െ​എ അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്നും കു​റ്റാ​രോ​പി​ത​രാ​യ എ.​ബി.​വി.​പി പ്ര​വ​ർ​ത്ത​ക​രെ ​ഇ​തു​വ​രെ ചോ​ദ്യം​ചെ​യ്യാ​ൻ ത​യാ​റാ​യി​ല്ലെ​ന്നും അ​വ​ർ​ ആ​രോ​പി​ച്ചു. 

ജ​ന​താ​ദ​ൾ-​യു നേ​താ​വും എം.​പി​യു​മാ​യ ശ​ര​ദ്​ ​യാ​ദ​വ്, സി.​പി.​എം എം.​പി സ​ലീം തു​ട​ങ്ങി​യ​വ​ർ ഫാ​ത്തി​മ ന​ഫീ​സി​ന്​ ​െഎ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച്​ സി.​ബി.​െ​എ ആ​സ്​​ഥാ​ന​ത്ത്​ എ​ത്തി. ന​ജീ​ബി​​െൻറ തി​രോ​ധാ​ന​ത്തി​​ന്​ ഒ​രു വ​ർ​ഷം തി​ക​യു​ന്ന​തു​​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ജെ.​എ​ൻ.​യു വി​ദ്യാ​ർ​ഥി യൂ​നി​യ​ൻ കാ​മ്പ​സി​ൽ ന​ട​ത്താ​നി​രു​ന്ന പ​രി​പാ​ടി​യും സി.​ബി.​െ​എ ആ​സ്​​ഥാ​ന​ത്തേ​ക്ക്​ മാ​റ്റി. എ.​ബി.​വി.​പി പ്ര​വ​ർ​ത്ത​ക​രു​ടെ മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന്​ ജെ.​എ​ൻ.​യു​വി​ൽ​നി​ന്ന്​ ന​ജീ​ബി​െ​ന കാ​ണാ​താ​യി​ട്ട്​ ഞാ​യ​റാ​ഴ്​​ച ഒ​രു​വ​ർ​ഷം തി​ക​ഞ്ഞു. ഡ​ൽ​ഹി പൊ​ലീ​സ്​ അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്ന്​ ഡ​ൽ​ഹി ഹൈ​കോ​ട​തി കേ​സ്​ മേ​യ്​ 16ന്​ ​സി.​ബി.​െ​എ​ക്ക്​ കൈ​മാ​റു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, കേ​സ്​ ഏ​റ്റെ​ടു​ത്ത്​ മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും സി.​ബി.​െ​എ​യും ഇ​രു​ട്ടി​ൽ ത​പ്പു​ക​യാ​ണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JNUprotestnajeeb ahamedmalayalam newsCBI office
News Summary - Najeeb mother strike in cbi office ends-India news
Next Story