Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനജീബിനെ കണ്ടെത്തും വരെ...

നജീബിനെ കണ്ടെത്തും വരെ പോരാടും –മാതാവ്​

text_fields
bookmark_border
നജീബിനെ കണ്ടെത്തും വരെ പോരാടും –മാതാവ്​
cancel

ന്യൂ​ഡ​ൽ​ഹി: എ.​ബി.​വി.​പി പ്ര​വ​ർ​ത്ത​ക​രു​ടെ മ​ർ​ദ​ന​​ത്തി​നു പി​ന്നാ​ലെ ജെ.​എ​ൻ.​യു​വി​ൽ​നി​ന്ന്​ കാ​ണാ​താ​യ ന​ജീ​ബ്​ അ​ഹ്​​മ​ദി​​​െൻറ കേ​സ്​ അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള സി.​ബി.​െ​എ തീ​രു​മാ​ന​ത്തി​നെ​തി​രെ മാ​താ​വ്​ ഫാ​ത്തി​മ ന​ഫീ​സ്. മ​ക​​​െൻറ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം പാ​തി​വ​ഴി​ക്ക്​ അ​വ​സാ​നി​പ്പി​ച്ചാ​ൽ തെ​രു​വി​ലേ​ക്കി​റ​ങ്ങും. എ​​​െൻറ പ്ര​തീ​ക്ഷ​ക​ളെ മ​രി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. ഇൗ ​രീ​തി​യി​ൽ കേ​സ്​ അ​വ​സാ​നി​പ്പി​ക്കാ​ൻ ത​യാ​റ​ല്ല. ഡ​ൽ​ഹി​യി​ൽ അ​ട​ക്കം ശ​ക്ത​മാ​യ ​പ്ര​ക്ഷോ​ഭ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും. അ​വ​നെ ക​ണ്ടെ​ത്തും വ​രെ പോ​രാ​ടു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്​​ച ഡ​ൽ​ഹി ​ഹൈ​കോ​ട​തി കേ​സ്​ പ​രി​ഗ​ണി​ച്ച​പ്പോ​ഴാ​ണ്​ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്ന്​ സി.​ബി.​െ​എ അ​റി​യി​ച്ച​ത്. ചി​ല വ​ശ​ങ്ങ​ൾ​കൂ​ടി പ​രി​ഗ​ണി​ക്കാ​നു​ണ്ടെ​ന്നും അ​തി​നു ശേ​ഷം കേ​സ്​ അ​വ​സാ​നി​പ്പി​ക്കു​മെ​ന്നു​മാ​യി​രു​ന്നു സി.​ബി.​െ​എ​യു​ടെ നി​ല​പാ​ട്. കേ​സ്​ അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ​വ​ർ​ഷം മേ​യ്​ 16നാ​ണ്​ കേ​സ്​ ഹൈ​കോ​ട​തി സി.​ബി.​െ​എ​ക്ക്​ വി​ട്ട​ത്. കേ​സ്​ കൂ​ടു​ത​ൽ വാ​ദം കേ​ൾ​ക്ക​ലി​ന്​ സെ​പ്​​റ്റം​ബ​ർ നാ​ല​ി​ലേ​ക്ക്​ മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jnu najeeb's motherNajeeb missing casemalayalam news
News Summary - najeeb missing-india news
Next Story