Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനജീബിന്‍റെ...

നജീബിന്‍റെ തിരോധാനം: എ.ബി.വി.പി പ്രവർത്തകരെ നുണപരിശോധനക്ക്​ വിധേയമാക്കും

text_fields
bookmark_border
najeeb
cancel

ന്യൂ​ഡ​ൽ​ഹി: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി ന​ജീ​ബ്​ അ​ഹ്​​മ​ദി​​െൻറ തി​രോ​ധാ​ന​ത്തി​ൽ കു​റ്റാ​രോ​പി​ത​രാ​യ എ.​ബി.​വി.​പി പ്ര​വ​ർ​ത്ത​ക​രെ തി​ങ്ക​ളാ​ഴ്​​ച നു​ണ​പ​രി​േ​ശാ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കും. ​സി.​ബി.​െ​എ ന​ൽ​കി​യ ഹ​ര​ജി​യി​ൽ തി​ങ്ക​ളാ​ഴ്​​ച നു​ണ​പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ഡ​ൽ​ഹി കോ​ട​തി അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. 

നേ​ര​​ത്തേ, നു​ണ​പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​മാ​ക്കു​ന്ന​ത്​ ത​ട​യാ​ൻ എ.​ബി.​വി.​പി ​പ്ര​വ​ർ​ത്ത​ക​ർ ഡ​ൽ​ഹി കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഇ​ത്​ പ​രി​ഗ​ണി​ക്കു​ന്ന​ത് കോ​ട​തി ജ​നു​വ​രി 24 ലേ​ക്ക്​ മാ​റ്റി. എ​ന്നാ​ൽ, ന​ജീ​ബി​​െൻറ കേ​സ്​ പ​രി​ഗ​ണി​ക്ക​വെ ഡ​ൽ​ഹി ഹൈ​കോ​ട​തി ഇ​ത്ര​യും​കാ​ലം നീ​ട്ടി​വെ​ച്ച കീ​ഴ്​​കോ​ട​തി​ന​ട​പ​ടി​​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. തി​രോ​ധാ​ന​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന്​ സം​ശ​യി​ക്കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ അ​ടു​ത്ത വാ​ദം​കേ​ൾ​ക്ക​ലി​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും ഹൈ​കോ​ട​തി സി.​ബി.​െ​എ​യോ​ട്​ ആ​വ​ശ്യ​െ​പ്പ​ട്ടു. 

ഇ​തേ​ത്തു​ട​ർ​ന്ന്, സി.​ബി.​െ​എ വി​ദ്യാ​ർ​ഥി​ക​ളെ നു​ണ​പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കു​ന്ന​തി​ന്​ അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ട്​ ഡ​ൽ​ഹി​കോ​ട​തി​യെ വി​ണ്ടും സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ന​ജീ​ബി​​െൻറ മാ​താ​വ്​ ഹൈ​കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ര​ജി​യി​ൽ ന​വം​ബ​ർ 14ന്​ ​വാ​ദം കേ​ൾ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ABVPNajeeb missing casemalayalam newsNarco Test
News Summary - Najeeb Missing Case: ABVP Accuses will Narco Test -India News
Next Story