Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനജീബി​െൻറ ​തിരോധാനം:...

നജീബി​െൻറ ​തിരോധാനം: കുറ്റാരോപിതരെ സംരക്ഷിക്കാൻ  ജെ.എൻ.യുവിൽ എ.ബി.വി.പി അക്രമം

text_fields
bookmark_border
JNU
cancel

ന്യൂ​ഡ​ൽ​ഹി: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി ന​ജീ​ബ്​ അ​ഹ്​​മ​ദി​​െൻറ തി​രോ​ധാ​ന കേ​സി​ൽ അ​ന്വേ​ഷ​ണ​സം​ഘം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യി ആ​േ​രാ​പി​ച്ച്​ കാ​മ്പ​സി​ൽ എ.​ബി.​വി.​പി പ്ര​തി​ഷേ​ധ​വും അ​ക്ര​മ​വും. തി​രോ​ധാ​ന​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന്​ സം​ശ​യി​ക്കു​ന്ന ഒ​മ്പ​ത്​ ​എ.​ബി.​വി.​പി പ്ര​വ​ർ​ത്ത​ക​രോ​ട്​ ചോ​ദ്യം​ചെ​യ്യ​ലി​നും മ​റ്റു ന​ട​പ​ടി​ക​ൾ​ക്കും ഹാ​ജ​രാ​ക​ണ​മെ​ന്ന്​ കേ​സ്​ അ​ന്വേ​ഷി​ക്കു​ന്ന സി.​ബി.​െ​എ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന്​ സി.​ബി.​െ​എ വി​ദ്യാ​ർ​ഥി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​വെ​ന്നും ഇ​തി​ന്​ ജെ.​എ​ൻ.​യു അ​ധി​കൃ​ത​ർ കൂ​ട്ടു​നി​ൽ​ക്കു​ന്നു​വെ​ന്നും ആ​രോ​പി​ച്ച്​ വ്യാ​ഴാ​ഴ്​​ച സ​ർ​വ​ക​ലാ​ശാ​ല ഡീ​ൻ ഒാ​ഫി​സി​ലേ​ക്ക്​ ന​ട​ത്തി​യ മാ​ർ​ച്ചി​ലാ​ണ്​ അ​ക്ര​മം ഉ​ണ്ടാ​യ​ത്.

വ​നി​ത ജീ​വ​ന​ക്കാ​രെ​യ​ട​ക്കം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ​പ്ര​വ​ർ​ത്ത​ക​ർ ഒാ​ഫി​സി​​െൻറ ചി​ല്ലു​ക​ൾ ത​ക​ർ​ക്കു​ക​യും ചെ​ടി​ച്ച​ട്ടി​ക​ളും മ​റ്റും ന​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. 
ന​ജീ​ബി​െ​ന കാ​ണാ​താ​യി വ​ർ​ഷം തി​ക​ഞ്ഞി​ട്ടും അ​ന്വേ​ഷ​ണ സം​ഘം എ.​ബി.​വി.​പി​ക്കാ​രെ ചോ​ദ്യം​ചെ​യ്യാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല. ഇ​തേ​ത്തു​ട​ർ​ന്ന്​ ന​ജീ​ബി​​െൻറ മാ​താ​വ്​ ഫാ​ത്തി​മ ന​ഫീ​സ്​ സി.​ബി.​െ​എ ആ​സ്​​ഥാ​ന​ത്ത്​ സ​മ​രം ന​ട​ത്തു​ക​യും ഹൈ​കോ​ട​തി​യെ വീ​ണ്ടും സ​മീ​പി​ക്കു​ക​യും ​െച​യ്​​തു. വി​ദ്യാ​ർ​ഥി​ക​ളാ​യ​തി​നാ​ലാ​ണ്​ ചോ​ദ്യം​ചെ​യ്യ​ലി​ന്​ വി​ളി​പ്പി​ക്കാ​ത്ത​തെ​ന്നാ​യി​രു​ന്നു സി.​ബി.​െ​എ​യു​ടെ വാ​ദം. ഇൗ ​നി​ല​പാ​ടി​െ​ന രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച കോ​ട​തി, കു​റ്റം ചെ​യ്​​തി​ട്ടു​ണ്ടെ​ങ്കി​ൽ വി​ദ്യാ​ർ​ഥി​ക​ളെ​ന്ന പ​രി​ഗ​ണ​ന ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന്​ നി​ർ​ദേ​ശി​ച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JNUABVPnajeebmalayalam news
News Summary - Najeeb Case: ABVP Activists Vandalise Property in JNU-India news
Next Story