Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നജീബ് തിരോധാനം; കേസ് അവസാനിപ്പിച്ച റിപ്പോർട്ട് മാതാവിന് നൽകണം
text_fieldsbookmark_border
ന്യൂഡൽഹി: ദുരൂഹ സാഹചര്യത്തിൽ കാണാതായ ജെ.എൻ.യു വിദ്യാർഥി നജീബ് അഹ്മദിനു വേണ്ടി യുള്ള അന്വേഷണം അവസാനിപ്പിച്ച റിപ്പോർട്ടിെൻറ എല്ലാ രേഖകളുടെയും പകർപ്പുകൾ മാതാവിന് രണ്ടാഴ്ചക്കകം കൈമാറാൻ സി.ബി.ഐയോട് ഡൽഹി കോടതി.
ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് നവീൻ കുമാർ ആണ് ഉത്തരവിട്ടത്. മേയ് ഏഴിന് അന്വേഷണ ഒാഫിസറോട് നേരിട്ട് ഹാജരാവാനും നിർദേശിച്ചു. നജീബിെൻറ മാതാവ് ഫാത്തിമ നഫീസ് സി.ബി.ഐയുടെ റിപ്പോർട്ടിനുമേൽ നൽകിയ പ്രതിഷേധ ഹരജി പരിഗണിച്ചാണ് ഉത്തരവ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story