Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനജീബി​െൻറ തിരോധാനം: ...

നജീബി​െൻറ തിരോധാനം:  സി.ബി.​െഎ സമയം നീട്ടിച്ചോദിച്ചു

text_fields
bookmark_border
നജീബി​െൻറ തിരോധാനം:  സി.ബി.​െഎ സമയം നീട്ടിച്ചോദിച്ചു
cancel

ന്യൂ​ഡ​ൽ​ഹി: എ.​ബി.​വി.​പി പ്ര​വ​ർ​ത്ത​ക​രു​ടെ മ​ർ​ദ​ന​ത്തെ​ത്തു​ട​ർ​ന്ന്​ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ (ജെ.​എ​ൻ.​യു) നി​ന്ന്​ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി ന​ജീ​ബ്​ അ​ഹ്​​മ​ദി​​​െൻറ കേ​സ​ന്വേ​ഷ​ണ​ത്തി​ന്​ കൂ​ടു​ത​ൽ സ​മ​യം ചോ​ദി​ച്ച്​ സി.​ബി.​െ​എ. ഡ​ൽ​ഹി പൊ​ലീ​സി​ൽ​നി​ന്ന്​ അ​ന്വേ​ഷ​ണ​മേ​റ്റെ​ടു​ത്തി​ട്ട്​ ഒ​രു​മാ​സം മാ​ത്ര​മേ ആ​യി​ട്ടു​ള്ളൂ​വെ​ന്നും കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും സി.​ബി.​െ​എ ഹൈ​കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഡ​ൽ​ഹി പൊ​ലീ​സി​​​െൻറ അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്ന്​ മാ​താ​വ്​ ഫാ​ത്വി​മ ന​ഫീ​സ്​ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JNUCBInajeebmalayalam newsIndia News
News Summary - Najeeb Ahmad missing case: CBI seeks more time to investigate-India news
Next Story