Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയൂട്യൂബിൽ...

യൂട്യൂബിൽ വിദ്വേഷപ്രചരണം; യുവാവിനെതിരെ കേസ്​

text_fields
bookmark_border
arrest.jpg
cancel
camera_altRepresentative Image

തിരുനെൽവേലി: യൂട്യൂബിൽ മുസ്​ലിംകൾക്കെതി​െര വിദ്വേഷപ്രചരണം നടത്തിയ യുവാവാിനെതിരെ തമിഴ്​നാട്​ ​െപാലീസ്​ കേസ െടുത്തു. മരിദാസ് എന്നയാൾക്കെതിരെയാണ്​ തിരുനെൽവേലി സിറ്റി പൊലീസ് കേസെടുത്തത്​.

കോവിഡ്​ 19, തീവ്രവാദം എന്നിവ സംബന്ധച്ച്​ മതസ്​പർധ ഉണ്ടാക്കുംവിധം ത​​െൻറ യൂട്യൂബ് ചാനലിൽ അഭിപ്രായ പ്രകടനം നടത്തിയെന്നാണ്​ കേസ്​. ഐ.പി.സിയുടെ 292 (എ), 295 (എ), 505 (2) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. തമിഴക മുസ്‌ലിം മുന്നേറ്റ കഴകം അംഗമായ കാദറി​​െൻറ പരാതിയിലാണ്​ നടപടി. തീവ്രവലതുപക്ഷ കാ​ഴ്​ചപ്പാടുള്ളയാളാണ്​ മരിദാസെന്ന്​ പരാതിയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youtubehate speachInformation Technology Act
News Summary - .N. man booked for making communal comments on YouTube
Next Story