Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅരുണാചൽ അതിർത്തിയിൽ...

അരുണാചൽ അതിർത്തിയിൽ ചൈനീസ്​ നിർമിത ഉപകരണം കണ്ടെത്തി

text_fields
bookmark_border
അരുണാചൽ അതിർത്തിയിൽ ചൈനീസ്​ നിർമിത ഉപകരണം കണ്ടെത്തി
cancel

ഗുവാഹത്തി: അരുണാചൽ പ്രദേശിലെ ഇന്ത്യ-ചൈന അതിർത്തിയിൽ ചൈനീസ്​ നിർമിത പ്രത്യേക ഉപകരണം കണ്ടെത്തി. ലാപ്​ ടോപ്പി​​െൻറ വലുപ്പത്തിലുള്ള മെറ്റൽ ബോക്​സാണ്​ അതിർത്തി നിയന്ത്രണ രേഖക്ക്​ 100 കിലോമീറ്റർ അകലെ കണ്ടെത്തിയത്​. 

കാംബ്ലി ജില്ലയിലെ ഗ്രാമപ്രദേശത്ത്​ കണ്ടെത്തിയ മെറ്റൽ ബോക്​സ്​ പ്രദേശവാസികൾ പൊലീസ്​ സ്​റ്റേഷനിൽ എത്തിക്കുകയായിരുന്നു. പെട്ടിയുടെ പുറത്ത്​ ചൈനീസ്​ ഭാഷയായ മാൻഡരിനിലുള്ള കുറിപ്പും മെയ്​ഡ്​​ ഇൻ ചൈന എന്ന മാർക്കിങ്ങും ഉണ്ട്​. 

ഉയർന്നപ്രദേശത്തെ​ കാലാവസ്ഥ നിരീക്ഷിക്കാനുള്ള ഉപകരണമാകുമി​െതന്നാണ്​ സൂചന. ഫോറൻസിക്​ ഉദ്യേഗസ്ഥർ ഇൗ ഉൽപന്നം എന്താണെന്നും അതി​​െൻറ ഉപയോഗവും നിർമാണത്തിനുപയോഗിച്ച വസ്​തുക്കളുമെല്ലാം പരിശോധിച്ചു വരികയാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arunachalDeviceChinese MarkingRed Flag
News Summary - Mysterious Device With Chinese Markings found In Arunachal- India news
Next Story