Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎ​െൻറ കൂറ്​ കോൺഗ്രസ്​...

എ​െൻറ കൂറ്​ കോൺഗ്രസ്​ ആദർശത്തോട്​​; വ്യക്തിയോടോ കുടുംബത്തോടോ അല്ല -സഞ്​ജയ്​ ഝാ 

text_fields
bookmark_border
എ​െൻറ കൂറ്​ കോൺഗ്രസ്​ ആദർശത്തോട്​​; വ്യക്തിയോടോ കുടുംബത്തോടോ അല്ല -സഞ്​ജയ്​ ഝാ 
cancel

മുംബൈ: പാർട്ടിവിരുദ്ധ പ്രവർത്തനം ആ​േരാപിച്ച്​ സസ്​പെൻഡ്​ ചെയ്​തതിന്​ പിന്നാലെ പ്രതികരണവുമായി  കോൺഗ്രസ് മുൻ​ വക്താവ്​ സഞ്​ജയ് ഝാ. 

എ​​െൻറ കൂറ്​ കോൺഗ്രസി​​െൻറ ആദർശത്തോടാണ്​. ഏതെങ്കിലും വ്യക്തിയോടോ കുടുംബത്തോടോ അല്ല. പാർട്ടിയിൽ നിന്നും അപ്രതക്ഷ്യമായിക്കൊണ്ടിരിക്കുന്ന ഗാന്ധി-നെഹ്​റുവിയൻ ആദർശങ്ങൾക്കായാണ്​ ഞാൻ നില​െകാള്ളുന്നത്​. പാർട്ടിയെ പുനർജീവിപ്പിക്കാനായി പ്രശ്​നങ്ങൾ ഉയർത്തുന്നത്​ തുടരും. യുദ്ധം തുടങ്ങിയി​ട്ടേയുള്ളൂ - സഞ്​ജയ്​ ഝാ ട്വിറ്ററിൽ കുറിച്ചു. 

സചിൻ പൈലറ്റിനെ അനുകൂലിച്ച്​ ടി.വി ചാനൽ ചർച്ചയിൽ പ​ങ്കെടുത്ത്​ സംസാരിച്ച ​കുറ്റത്തിനാണ്​ സഞ്​ജയ്​ ഝായെ പാർട്ടിയിൽ നിന്നും സസ്​പെൻഡ്​ ചെയ്​തതായി മഹാരാഷ്​ട്ര പി.സി.സി പ്രസിഡൻറ്​ ബാലാസാഹെബ്​ തോറത്​ അറിയിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressindia newsGandhi FamilySANJAY JHA
News Summary - My loyalty is to Congress ideology, not any individual: Sanjay Jha
Next Story