Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ യുവാവിനെ...

യു.പിയിൽ യുവാവിനെ കെട്ടിയിട്ട് ആൾക്കൂട്ടം ഭാര്യയെ ബലാൽസംഗം ചെയ്തു

text_fields
bookmark_border
യു.പിയിൽ യുവാവിനെ കെട്ടിയിട്ട് ആൾക്കൂട്ടം ഭാര്യയെ ബലാൽസംഗം ചെയ്തു
cancel
Listen to this Article

മുസഫർനഗർ: ഉത്തർപ്രദേശിൽ മുസഫർനഗറിൽ ദമ്പതികളെ ആക്രമിച്ച ആൾക്കൂട്ടം ഭാര്യയെ ബലാൽസംഗം ചെയ്തു. ബുധനാഴ്ച രാത്രിയാണ് സംഭവം. ബന്ധുവീട് സന്ദർശിച്ചശേഷം കാൽനടയായി മടങ്ങിയ ദമ്പതികളെയാണ് പത്തംഗ സംഘം ആക്രമിച്ചത്.

യുവാവിനെ മർദിച്ചവശനാക്കി മരത്തിൽ കെട്ടിയിട്ട ശേഷം ഭാര്യയെ ബലാൽസംഗം ചെയ്യുകയായിരുന്നു. ​പ്രതികളായ പത്തുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇവരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gang rape
News Summary - Muzaffarnagar Woman gang-raped by a gang of 10
Next Story