Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവെടിവെച്ചുകൊന്നത്​...

വെടിവെച്ചുകൊന്നത്​ മുസഫർ നഗർ കലാപക്കേസിലെ ദൃക്​സാക്ഷിയെ

text_fields
bookmark_border
വെടിവെച്ചുകൊന്നത്​ മുസഫർ നഗർ കലാപക്കേസിലെ ദൃക്​സാക്ഷിയെ
cancel

മു​സ​ഫ​ർ​ന​ഗ​ർ (യു.​പി): ക​ഴി​ഞ്ഞ ദി​വ​സം യു.​പി​യി​ൽ കൊ​ല്ല​പ്പെ​ട്ട പാ​ൽ വി​ൽ​പ​ന​ക്കാ​ര​ൻ മു​സ​ഫ​ർ ന​ഗ​ർ ക​ലാ​പ​ക്കേ​സി​ലെ ദൃ​ക്​​സാ​ക്ഷി​യെ​ന്ന്​ പൊ​ലീ​സ്. പാ​ൽ​വി​ത​ര​ണ​ത്തി​നാ​യി പോ​ക​വെ തി​ങ്ക​ളാ​ഴ്​​ച ഖ ാ​തോ​ലി​യി​ൽ​വെ​ച്ച്​ അ​ശ്​​ഫാ​ഖ്​ എ​ന്ന​യാ​ളെ ബൈ​ക്കി​ലെ​ത്തി​യ അ​ജ്​​ഞാ​ത​ർ വെ​ടി​വെ​ക്കു​ക​യാ​യി​രു ​ന്നു​വെ​ന്ന്​ സ​ർ​ക്കി​ൾ ഒാ​ഫി​സ​ർ ആ​ശി​ഷ്​ കു​മാ​ർ പ​റ​ഞ്ഞു.

ക​ലാ​പ​ത്തി​ൽ ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ങ്ങ​ളാ​യ ന​വാ​ബി​നെ​യും ഷാ​ഹി​ദി​നെ​യും കൊ​ല​െ​പ്പ​ടു​ത്തി​യ കേ​സി​ൽ എ​ട്ടു പേ​ർ വി​ചാ​ര​ണ നേ​രി​ടു​ക​യാ​ണ്. ഇൗ ​മാ​സം 25ന്​ ​കേ​സ്​ വീ​ണ്ടും പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ്​ ദൃ​ക്​​സാ​ക്ഷി​യു​ടെ വ​ധം. കേ​സ്​ പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​ത്യാ​ഘാ​തം അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​മെ​ന്ന്​ അ​ശ്​​ഫാ​ഖി​ന്​ ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. ഇ​തേ​തു​ട​ർ​ന്ന്​ ഇ​യാ​ൾ ​െപാ​ലീ​സ്​ സം​ര​ക്ഷ​ണം തേ​ടി​യി​രു​ന്നു.

കൊ​ല​യാ​ളി​യെ തി​രി​ച്ച​റി​യു​ന്ന​തി​ന്​ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. മു​സ​ഫ​ർ ന​ഗ​റി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി 2013 ​​ആ​ഗ​സ്​​റ്റ്​ - സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ട​ന്ന ക​ലാ​പ​ത്തി​ൽ 60ലേ​റെ പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 40000ത്തോ​ളം പേ​ർ ഭ​വ​ന​ര​ഹി​ത​രാ​ക്ക​പ്പെ​ടു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muzaffarnagar riotsWitnessShot Death
News Summary - Muzaffarnagar riots case witness killed - India news
Next Story