Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുസഫർപുരിൽ എട്ടു...

മുസഫർപുരിൽ എട്ടു വയസ്സുകാരിയുടെ മൃതദേഹം ചാക്കിൽകെട്ടിയ നിലയിൽ

text_fields
bookmark_border
മുസഫർപുരിൽ എട്ടു വയസ്സുകാരിയുടെ മൃതദേഹം ചാക്കിൽകെട്ടിയ നിലയിൽ
cancel
മു​സ​ഫ​ർ​പു​ർ: ബി​ഹാ​റി​ലെ മു​സ​ഫ​ർ​പു​രി​ൽ എ​ട്ടു വ​യ​സ്സു​കാ​രി​യു​ടെ മൃ​ത​ദേ​ഹം ചാ​ക്കി​ൽ​കെ​ട്ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​ട്ടി​യെ വെ​ള്ളി​യാ​ഴ്​​ച രാ​ത്രി കാ​ണാ​താ​യി​രു​ന്നു. ശ​നി​യാ​ഴ്​​ച രാ​വി​ലെ​യാ​ണ്​​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ചാ​ക്കി​ൽ​കെ​ട്ടി ഉ​പേ​ക്ഷി​ച്ച​താ​വാ​മെ​ന്നാ​ണ്​ പ്രാ​ഥ​മി​ക നി​ഗ​മ​നം. പെ​ൺ​കു​ട്ടി​യു​ടെ ക​ഴു​ത്തും കൈ​കാ​ലു​ക​ളും ക​യ​റു​കൊ​ണ്ട്​ കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മാ​ത്ര​മേ യ​ഥാ​ർ​ഥ മ​ര​ണ​കാ​ര​ണം അ​റി​യാ​നാ​വൂ എ​ന്നും സം​ഭ​വം ​അ​ന്വേ​ഷി​ക്കു​ന്ന​താ​യും പൊ​ലീ​സ്​ പ​റ​ഞ്ഞു.
Show Full Article
TAGS:muzaffarnagar rape 
Next Story