Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുസഫർ നഗറിൽ ഇറച്ചി,...

മുസഫർ നഗറിൽ ഇറച്ചി, പച്ചക്കറി വിൽപനക്ക്​ ഭാഗിക നിരോധനം

text_fields
bookmark_border
മുസഫർ നഗറിൽ ഇറച്ചി, പച്ചക്കറി വിൽപനക്ക്​ ഭാഗിക നിരോധനം
cancel
മുസഫർ നഗർ: ഉത്തർ പ്രദേശിലെ മുസഫർ നഗർ ജില്ലയിൽ തുറസ്സായ സ്​ഥലത്ത് ഇറച്ചിയും മുറിച്ച പച്ചക്കറിയും വിൽപന നടത്തുന ്നത്​ നിരോധിച്ചു. കൊറോണ വൈറസ്​ ബാധയുടെ പശ്​ചാത്തലത്തിൽ ജില്ലാ മജിസ്​ട്രേറ്റ്​ ജെ. സെൽവകുമാരിയാണ്​ നിരോധന ഉത്തരവിട്ടത്​.

ഇറച്ചി, പാതിവേവിച്ച ഇറച്ചി, മത്സ്യം, മുറിച്ച പച്ചക്കറി, പഴവർഗങ്ങൾ എന്നിവ തുറസ്സായ സ്​ഥലത്ത്​ വിൽക്കരുതെന്ന്​ ഉത്തരവിൽ പറയുന്നു.
Show Full Article
TAGS:corona virus meat muzafar nagar up india news malayalam news 
News Summary - Muzaffarnagar District Magistrate order to ban sale of meat
Next Story